Skip to main content
[vorkady.com]

LAST MONTH SALARY

വിരമിക്കുന്ന ജീവനക്കാരന്റെ അവസാനമാസത്തെ സാലറി മാറിനൽകുന്നതിന് മുമ്പ്, അവരുടെ കയ്യിൽ നിന്നും ലയബിലിറ്റി സംബന്ധിച്ച എഗ്രിമെന്റ് ലഭ്യമാക്കി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് അയക്കേണ്ടതുണ്ട്. അതുപോലെതന്നെ, അവസാനമാസത്തെ സാലറി, മറ്റ് ജീവനക്കാരുടെ ശമ്പളത്തോടൊപ്പമല്ലാതെ, വേറെയായി തന്നെ മാറേണ്ടതാണ്. അവസാനമാസത്തെ സാലറി മാറി നൽകിയതിനുശേഷം മാത്രം, സ്പാർക്കിൽ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

200 രൂപയുടെ മുദ്രപത്രത്തിൽ നൽകേണ്ടുന്ന സാക്ഷ്യപത്രത്തിന്റെ മാതൃക ചുവടെ ചേർക്കുന്നു.

r85.png