Skip to main content
[vorkady.com]

Claim Entry in SPARK

ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രൊസീഡിംഗ്സ് ലഭ്യമായാൽ, മറ്റ് ക്ലെയിം ബില്ലുകൾ തയ്യാറാക്കുന്നതുപോലെ Accounts - Claim Entry വഴി FBS ക്ലോഷറിനുള്ള ബിൽ ജനറേറ്റ് ചെയ്യാവുന്നതാണ്.

Nature of Claim : FBS Withdrawal
Expenditure Head of Account : 8011-00-102-99-00-00-00

r83.png

ക്ലെയിം എൻട്രിയിൽ ജീവനക്കാരനെ സെലക്റ്റ് ചെയ്തതിനുശേഷം, ജീവനക്കാരന്റെ വിഹിതവും സർക്കാർ വിഹിതവും നിർദ്ദിഷ്ടകോളങ്ങളിൽ ചേർക്കേണ്ടതാണ്. സബ്സ്ക്രിപ്ഷൻ പീരീഡ്, ക്ലെയിം പീരീഡിനുള്ളിൽ തന്നെ വരുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

r84.png

ക്ലെയിം എൻട്രി നടത്തിയതിനുശേഷം, മറ്റ് ക്ലെയിമുകളെപ്പോലെതന്നെ, Claim Approval, Make Bill from Approved Claims, E Submit സ്റ്റെപ്പുകൾ ചെയ്ത്, ബില്ല് മാറാവുന്നതാണ്.