Skip to main content
[vorkady.com]

Retirement Due

സ്പാർക്കിൽ ഇനി റിട്ടയർ ചെയ്യാനുള്ളവരുടെ ലിസ്റ്റ് Retirement Due എന്ന ഓപ്ഷനിൽ നിന്നും അറിയാവുന്നതാണ്. നമ്മുടെ ഓഫീസിലെ മാത്രമല്ല, വകുപ്പിലെ എല്ലാ ഓഫീസുകളിലേയും റിട്ടയർമെന്റ് വിവരങ്ങൾ ഈ വിധത്തിൽ അറിയാവുന്നതാണ്.

r90.png

Retirement due last month but data not updated, Employees likely to retire within next.... Months, Employees retiring from...... to......, Employees retired in the year... എന്നിങ്ങനെ 4 ഹെഡ്ഡിംഗുകളിലായി റിട്ടയർമെന്റ് വിവരങ്ങൾ നമുക്ക് അറിയാൻ കഴിയും അതിൽ ബാധകമായ വിവരങ്ങൾ നൽകി, ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൽ റിട്ടയർമെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.