Skip to main content
[vorkady.com]

Hard Copy Submission to District Insurance Office

ഓൺലൈനായി GIS ക്ലോഷറിനുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, താഴെ പറയുന്ന ഡോക്യുമെന്റുകൾ ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

1) Covering Letter
2) GIS Passbook
3) Viswas generated Report
4) Claim Application in Form-3

ഇത്രയും ഡോക്യുമെന്റുകൾ ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകിക്കഴിഞ്ഞാൽ മാത്രമേ, ക്ലെയിം പേമെന്റ് നടപടികൾ ആരംഭിക്കുകയുള്ളൂ. പാസ്ബുക്കിൽ എല്ലാ പേജുകളിലും അതത് സമയത്തെ DDO മാർ സൈൻ ചെയ്തിരിക്കണം. റിട്ടയർമെന്റ് ക്ലെയിം ആണെങ്കിൽ Form-3 യിലും, ഡെത്ത് സിം ആണെങ്കിൽ Form-5 ലുമാണ് ക്ലെയിം ആപ്ലിക്കേഷൻ നൽകേണ്ടത്.