Skip to main content
[vorkady.com]

GIS Claim Settlement Register

ഡിസ്ചാർജ് വൗച്ചർ ലഭിച്ചാലുടൻ തന്നെ, അതിലെ വിവരങ്ങൾ GIS Claim Settlement രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. അപ്രകാരം രേഖപ്പെടുത്തിയ എൻട്രിയുടെ പേജ് നമ്പർ ഡിസ്ചാർജ് വൗച്ചറിൽ കാണിക്കേണ്ടതുമാണ്. രജിസ്റ്റർ ഇല്ലാത്ത സ്ഥാപനങ്ങൾ പുതിയ രജിസ്റ്റർ ആരംഭിക്കേണ്ടതാണ്. GIS ക്ലെയിം പേമെന്റ് രജിസ്റ്റർ താഴെ കാണുന്ന മാതൃകയിലാണ് എഴുതേണ്ടത്.

r82.png

GIS Form - 3 Download
GIS Form - 5 Download
GIS Claim Direct Payment – Government Order Download