Skip to main content
[vorkady.com]

38[25. xxxxxx]

38[xxxxxx]


38. 2018–ലെ 29-ആം ആക്റ്റ് പ്രകാരം വിട്ടുകളഞ്ഞു.( 30.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു) അതിനു മുമ്പ് ഇങ്ങനെ:
25. കുറ്റങ്ങൾ വിചാരണയ്ക്കെടുക്കൽ.- ഈ ആക്റ്റ് പ്രകാരം ശിക്ഷിക്കപ്പെടേണ്ടതായ യാതൊരു കുറ്റവും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പദവിയിൽ താഴെയുള്ള യാതൊരു കോടതിയും അപ്രകാരമുള്ള കുറ്റത്തിന് ഹേതുവായ വസ്തുതകൾ സംബന്ധിച്ച്, 12-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഒരു ആഫീസറുടെ രേഖാമൂലമുള്ള റിപ്പോർട്ടിൻമേലല്ലാതെയും വിചാരണയ്ക്കെടുക്കാൻ പാടുള്ളതല്ല.