Skip to main content
[vorkady.com]

18. കളക്ടറുടെ പ്രത്യേക അധികാരം

ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഒരു ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി, കളക്ടർക്ക്, അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ന്യായമെന്ന് തോന്നുന്ന നടപടികൾ എടുക്കുകയോ എടുപ്പിക്കുകയോ ചെയ്യാവുന്നതാണ്.