Skip to main content
[vorkady.com]

27.സര്‍ക്കാരിന് കിട്ടേണ്ടതായ തുകകൾ ഭൂമിയിൽനിന്നുള്ള കരക്കുടിശ്ശികപോലെ വസൂലാക്കാവുന്നതാണെന്ന്

ഈ ആക്റ്റിലെ വ്യവസ്ഥകൾപ്രകാരം സർക്കാരിന് കിട്ടേണ്ടതായ ഏതു തുകയും ഭൂമിയിന്മേലുള്ള നികുതി കുടിശ്ശികയായി കണക്കാക്കേണ്ടതും മറ്റേതെങ്കിലും മാർഗ്ഗത്തിലുള്ള വസൂലാക്കലിന് ഭംഗം വരാതെ കാലാ കാലങ്ങളിൽ നിലവിലിരിക്കുന്ന നികുതി കുടിശ്ശിക വസൂലാക്കൽ ആക്ടിൻകീഴിൽ തിരിച്ചുപിടിക്കേണ്ടതുമാണ്.