Skip to main content
[vorkady.com]

28. റിവിഷൻ

സർക്കാരിന് സ്വമേധയായോ സങ്കടമനുഭവിക്കുന്ന ആളിന്‍റെ അപേക്ഷയിൻമേലോ ഈ ആക്ട്പ്രകാരം ഏതൊരു സംഗതിയിൻമേലുള്ള കളക്ടറുടെ ഏതൊരു പ്രവൃത്തിയുടെയോ നടപടിയുടേയോ രേഖകൾ ആവശ്യപ്പെടാവുന്നതും അതിന് ഉചിതമെന്നു തോന്നുന്ന അപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.