Skip to main content
[vorkady.com]

15. തരിശുനെൽവയൽ കൃഷി ചെയ്യാനുള്ള നിർദ്ദേശം

സമിതിക്ക്, കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള ഏതെങ്കിലും നെൽവയലിന്‍റെ അനുഭവക്കാരനോട് അയാൾ നേരിട്ടോ, അയാളുടെ ഇഷ്ടാനുസരണം മറ്റേതെങ്കിലും ആൾ മുഖേനയോ, നെല്ലോ, ഈ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമുള്ള മറ്റേതെങ്കിലും ഇടക്കാലവിളയോ, കൃഷിചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.