Plan Implementation Related GOs & Circulars

Sep 12, 2025 - 22:36
Nov 2, 2025 - 22:03
 0  4
Plan Implementation Related GOs & Circulars
PLAN IMPLEMENTATION
വാർഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത സംയുക്ത പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനായി കൈമാറിയ വിഹിതത്തിന്റെ വിനിയോഗം - Circular No.DA1/346/2025/LSGD Dated 24-09-2025 Download
പട്ടികജാതി/പട്ടികവർഗ്ഗ ഉപപദ്ധതി ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം - അധികമാർഗ്ഗനിർദ്ദേശങ്ങൾ - G.O(MS)No.168/2025/LSGD Dated 23-09-2025 Download
പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി - മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ-മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആനുകൂല്യം നൽകാൻ അനുമതി - G.O(Rt)No.2222/2025/LSGD Dated 17-09-2025 Download
വിദ്യാലയങ്ങളിലോ ഡെ കെയർ സെന്ററിലോ പോകാത്ത മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രതിമാസ ബത്ത നൽകുന്നതിനുള്ള പ്രായപരിധിയിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച് - Circular No.DA1/19/2025-LSGD Dated 17-09-2025 Download
ദേശീയ അന്തർദേശീയ തലത്തിൽ കായിക മാത്സരങ്ങളിൽ പങ്കെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകൽ - G.O(Rt)No.2223/2025/LSGD Dated 17-09-2025 Download
 അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിഷ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി - G.O(P)No.1727/2025/LSGD Dated 11-07-2025 Download
കിടപ്പ് രോഗികളായ ഭിന്നശേഷിക്കാർക്ക് ഡയപ്പർ വാങ്ങി നൽകാനും, മെൻസ്ട്രുവൽകപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബി.ആർ.സി അന്തോവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി - G.O(Rt)No.1629/2025/LSGD Dated 01-07-2025 Download
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി കിട്ടിയ സ്ഥാപനങ്ങളിൽ ആവർത്തന ചെലവ് വരുത്തുന്ന രീതിയിലുള്ള പദ്ധതികൾ സർക്കാർ അനുമതി ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതില്ല - G.O(Rt)No.1523/2023/LSGD Dated 26-07-2023 Download
Frequently Asked Questions in Plan Implementation - Part 1 Download

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0