Establishment

ESTABLISHMENT RELATED GOs & CIRCULARS
പൊതു സ്ഥലമാറ്റം - ചുമതല നിർവ്വഹണം (Charge Arrangements) - നിർദ്ദേശങ്ങൾ - Circular No.LSGD/PD/335/2025-DED1 Dated 15-08-2025 Download
 ശമ്പള സർട്ടിഫിക്കറ്റും ബാധ്യത പത്രവും നൽകുമ്പോൾ ഡി.ഡി.ഓ മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ - G.O(P)N0.101/2025/Fin Dated 13-08-2025 Download
വിവിധ വകുപ്പുകളിലെ താഴ്ന വിഭാഗം ജീവനക്കാരുടെ തസ്തികമാറ്റം നിയമനം - പരീക്ഷായോഗ്യത നേടുന്നതിനുള്ള ഇളവ് - സമയപരിധി ദീർഘിപ്പിച്ചു - G.O(P)No.12/2025/P&ARD Dated 07-08-2025 Download
കെ.എസ്.ആർ ഭാഗം I അനുബന്ധം XII എ/ബി/സി എന്നിവ പ്രകാരമുള്ള ശൂന്യവേതനാവധി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ - Circular No.LSGD/1886/2025-DEC3 Dated 20-07-2025 Download
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു നൽകുന്നത് സംബന്ധിച്ച് പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - G.O(P)No.10/2025/P&ARD Dated 20-06-2025 Download
പൊതു സ്ഥലമാറ്റം - ചുമതല നിർവ്വഹണം (Charge Arrangements) - നിർദ്ദേശങ്ങൾ - Circular No.LSGD/PD/335/2025-DED1 Dated 29-05-2025 Download
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ Daily Cash Declaration Register / Personal Cash Declaration Register സൂക്ഷിക്കുന്നത് സംബന്ധിച്ച സർക്കുലർ റദ്ദാക്കി - Circular No.CDN2/24/2024-പൊഭവ Dated 14-05-2025 Download
ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ടും പുതിയ മനദണ്ഡങ്ങൾ ഏർപ്പെടുത്തികൊണ്ടും ഉത്തരവ് - G.O(P)No.54/2025/Fin Dated 19-04-2025 Download
ആൻജിയോപ്ലാസ്റ്റിക്ക് നിധേയരാകുന്ന പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് സ്പെഷ്യൽ താഷ്വൽ ലീവ് അനുവദിക്കൽ - G.O(P)No.6/2025/P&ARD Dated 30-04-2025 Download
ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുകൾ (25% വീതം) അനുവദിച്ച ഉത്തരവ് - G.O(P)No.38/2025/(79)/Fin Dated 29-03-2025 Download
വകുപ്പുകളുടെ ഏകീകരണം - ജീവനക്കാരുടെ ശമ്പളം, റിക്കവരി അടവാക്കൽ സംബന്ധിച്ച് നിർദ്ദേങ്ങൾ Download
പാർട്ട് ടൈം ജീവനക്കാരുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും സർക്കുലർകളും - Part Time Employees Related Government Order & Circulars Download
GSpark Notes - Part 1 Download
GSpark Notes - Part 2 Download
ആശ്രിത നിയമനം - ഉത്തരവുകൾ, സർക്കുലർകൾ, മാർഗ്ഗനിർദ്ദേശങ്ങൾ - Compiled by Robin Samuel Download
Government Orders regarding scheme for the Compassionate Employment of the dependents of Government Servants who die in harness Download
കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന താൽകാലിക ജീവനക്കാർക്ക് ആർജ്ജിത അവധിയുടെ ടെർമിനൽ സറണ്ടർ അനുവദിയ്ക്കുന്നത് സംബന്ധിച്ച സർക്കുലർ - Circular No.50/2024/Fin Dated 23-08-2024 Download
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ Daily Cash Declaration Register / Personal Cash Declaration Register സൂക്ഷിക്കുന്നത് സംബന്ധിച്ച് - Circular No.CDN2/24/2024-പൊഭവ Dated 30-04-2024 Download
Disbursement of Pensionary Benefits without delay to Employees Retired from Service - G.O(P)No.46/2023/Fin Dated 08-05-2023 Download
Standard Operating Procedure for Processing Complaints Against Public Servants under Section 175(4) of the Bharatiya Nagarik Suraksha Sanhita, 2023 Download
സ്വയം വിരമിക്കൽ അനുവദിക്കുന്നതു സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ - Circular No.78/2022/Fin Dated 05-09-2022 Download
GOVERNMENT ORDER ON THE RECOMMENDATIONS OF THE ELEVENTH PAY REVISION COMMISSION ON REVISION OF PAY AND ALLOWANCES OF STATE GOVERNMENT EMPLOYEES AND TEACHERS - G.O(P)No.27/2021/Fin dated 10-02-2021 Download
Joining Time - Notes Download
ഗ്രാമ പഞ്ചായത്തുകളിലെ ജീവനക്കാർക്ക് ക്ഷാമബത്ത / ശമ്പളപരിഷ്കരണ കുടിശ്ശിക ഉത്തരവാകുന്ന കാലയളവിൽ സേവനമനുഷ്ഠിക്കുന്ന ഗ്രാമ പഞ്ചായത്തുകളിലെ തനത് ഫണ്ടിൽ നിന്നും അർഹമായ ക്ഷാമബത്ത / ശമ്പളപരിഷ്കരണ കുടിശ്ശിക പി.എഫിൽ ലയിപ്പിക്കാവുന്നതാണ് - Circular No.E1-23992/14 Dated 24-10-2014 Download