നമ്മുടെ ജീവിതത്തിൽ ഒന്നും ശാശ്വതമല്ല
നമ്മുടെ ജീവിതത്തിൽ ഒന്നും ശാശ്വതമല്ലെന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ… നമ്മുടെ അഹങ്കാരം ഇല്ലാതാകുന്നു.
അടുത്ത ജന്മം അനാഥാലയത്തിലെ തൂണായി ജനിക്കണം !
അടുത്ത ജന്മം അനാഥാലയത്തിലെ തൂണായി ജനിക്കണം ! ഉപേക്ഷിക്കപ്പെട്ട സ്നേഹങ്ങൾ വന്ന് നമ്മളെ കെട്ടിപ്പിടിക്കും !
നുണ പറഞ്ഞ് എന്തെങ്കിലും നേടാൻ നിങ്ങൾ ആഗ്രഹിക്കരുത്
നുണ പറഞ്ഞ് എന്തെങ്കിലും നേടാൻ നിങ്ങൾ ആഗ്രഹിക്കരുത്, അതിൽ നിന്ന് ഉണ്ടാകുന്ന ആനന്ദം അധികകാലം നിലനിൽക്കില്ല.
കഥയറിയാതെ ആട്ടം കണ്ട് വിധിയെഴുത്തുന്ന ലോകം
കഥയറിയാതെ ആട്ടം കണ്ട് വിധിയെഴുത്തുന്ന ലോകത്തിന് നൽകാൻ ആത്മവിശ്വാസം നിറച്ചൊരു പുഞ്ചിരിയേക്കാൾ മറുപടി വേറെയില്ല…
നിങ്ങളെ ലാളിച്ച് വളർത്തിയ കൈകളെ ഒരിക്കലും മറക്കരുത്നിങ്ങളെ ലാളിച്ച് വളർത്തിയ
നിങ്ങളെ ലാളിച്ച, വളർത്തിയ, താലോടിയ,പഠിപ്പിച്ച, വലുതാക്കിയ, ഇന്ന് ഈ നിലയിൽ എത്തിച്ച കൈകളെ ഒരിക്കലും മറക്കരുത്.
സ്നേഹത്തിന്റെ വിത്തുകൾ പാക്കി ഒരിക്കൽകൂടി കബളിപ്പിക്കരുത്…
ഒരിക്കൽ ഒറ്റപ്പെട്ടുപോയ ഒരുവനെ അല്ലെങ്കിൽ ഒരുവനെ സ്നേഹത്തിന്റെ വിത്തുകൾ പാക്കി ഒരിക്കൽകൂടി കബളിപ്പിക്കരുത്…
സാഹചര്യമാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്…
സാഹചര്യമാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്… ഒറ്റക്കു സഹിച്ച വേദനകളെക്കാൾ വലുതല്ല ഒരു ഉപദേശവും കുറ്റപ്പെടുത്തലുകളും…
കാലങ്ങൾ കടന്നുപോകുമ്പോൾ എല്ലാവരിലും മാറ്റങ്ങൾ സംഭവിക്കും…
കാലങ്ങൾ കടന്നുപോകുമ്പോൾ എല്ലാവരിലും മാറ്റങ്ങൾ സംഭവിക്കും… ഇന്ന് നമ്മളെ ചേർത്തു നിർത്തിയവർ നാളെ നമ്മളെ മാറ്റി നിർത്തിയേക്കാം… അവരുടെ മനസ്സിലെ മുൻഗണന മാറുമ്പോൾ നമ്മുടെ സ്ഥാനത്തിനും മാറ്റം വരാം…
നിങ്ങൾ നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക…
നിങ്ങൾ ഒരുപാട് പാവം ആയതു കൊണ്ടോ സ്വഭാവശിുദ്ധി ഉള്ളവരായിട്ടോ നല്ല മനസ്സിന്റെ ഉടമയായിട്ടോ മറ്റുള്ളവരെ പേടിച്ചു ജീവിച്ചിട്ടോ ആരും നിങ്ങൾക്ക് നല്ല സർട്ടിഫിക്കറ്റ് തരില്ല… ഒരു പക്ഷെ അവരുടെ കാര്യം നടക്കാൻ നിങ്ങളെ നല്ലത് പറയും. അത് കഴിഞ്ഞാൽ നിങ്ങൾ വെറും…
നീ വിളിക്കുമ്പോൾ വഴക്കിടാനും പിണങ്ങാനും മാത്രേ നേരമുള്ളൂ…
നീ വിളിക്കുമ്പോൾ വഴക്കിടാനും പിണങ്ങാനും മാത്രമേ നേരമുള്ളൂ… പക്ഷെ നീ വിളിച്ചില്ലെങ്കിൽ എനിക്കുണ്ടാവുന്ന വേദന, വിഷമം അത് വളരെ കൂടുതലാണ്… ഇതാണോ പ്രണയം എന്നൊന്നും എനിക്കറിയില്ല… അറിയാവുന്നത് ഒന്ന് മാത്രം ഇഷ്ടമാണ്… മറ്റാരേക്കാളും…