Skip to main content
[vorkady.com]

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ (BPL) ഫീസ്

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും (വലുപ്പമുള്ള പേപ്പറിലുള്ള പകർപ്പിന് ഒഴികെ) യാതൊരു ഫീസും ഈടാക്കുവാൻ പാടില്ല. എന്നാൽ എ4 വലുപ്പത്തിലുള്ള പേപ്പറിൽ എടുക്കുന്ന പകർപ്പിന്റെ സൗജന്യവിതരണം 20 പേജ് മാത്രമായിരിക്കുന്നതാണ്. വ്യക്തികൾ അപേക്ഷയോടൊപ്പം അവർ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് തെളിയിക്കുന്നതിനായി സാധുതയുള്ള സാക്ഷ്യപത്രം ഹാജാരാക്കേണ്ടതാണ്. പ്രസ്തുത സാക്ഷ്യപത്രം നൽകേണ്ടത് അതത് സ്ഥലത്തെ മുനിസിപ്പൽ / കോർപ്പറേഷൻ ഗ്രാമ / ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആണ്.