Skip to main content

RTI Handbook [2023]

Right To Information Handbook Published by the Kerala State Information Commission.

വിവരാവകാശ നിയമം -2005

ആശയ അഭിപ്രായ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഭരണഘടനയുടെ 19(1)(a) അനുഛേദം ഇത് ഉറപ്പാക്കുന്നു. മൗലികമായ ഈ അവകാശത്തിന് പൗരൻമാരെ പ്രാപ്തരാക്കുന്നതിന് അറിവ് അത്യ ന്താപേക്ഷിതമാണ്. പൗരൻമാർക്ക് ഫലപ്ര...

എന്താണ് വിവരം ?

വിവരാവകാശ നിയമത്തിലെ 2 (f) വകുപ്പു പ്രകാരം "വിവരം" എന്നാൽ രേഖകളും, പ്രമാണങ്ങളും, മെമ്മോകളും, ഇ-മെയിലുകളും, അഭിപ്രായങ്ങളും, ഉപദേശങ്ങളും,പത്രപ്രസ്താവനകളും,സർക്കുലറുകളും, ഉത്തരവുകളും, ലോഗ് ബുക്കുകളും,...

എന്താണ് വിവരാവകാശം ?

വിവരാവകാശ നിയമത്തിലെ 2(j) വകുപ്പിലാണ് "വിവരാവകാശം" എന്നാൽ എന്താണ് എന്ന് പറയുന്നത്. ഒരു പൊതു അധികാരസ്ഥാന ത്തിന്റെ നിയന്ത്രണത്തിലോ സൂക്ഷിപ്പിലോ ഉള്ള, വിവരാവകാശ നിയ മപ്രകാരം പ്രാപ്യമായിട്ടുള്ള വിവരം ല...

എന്താണ് പൊതു അധികാരസ്ഥാനം

ഭരണഘടനയാലോ അതിന്റെ കീഴിലോ, പാർലമെന്റോ ഏതെങ്കിലും സംസ്ഥാന നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമത്താലോ, സമുചിത സർക്കാർ (കേന്ദ്രസർക്കാരോ, സംസ്ഥാന സർക്കാരുകളോ) പുറപ്പെടുവിച്ച വിജ്ഞാപനമോ ഉത്തരവോ മൂലം സ്ഥാ...

വിവരം ലഭ്യമാകുന്നതിനുള്ള ഫീസും അടയ്ക്കേണ്ട രീതിയും

അപേക്ഷ ഫീസ് വെറും 10 രൂപയാണ്. അത് കോർട്ട് ഫീ സ്റ്റാമ്പ് പതിക്കൽ, ഓഫീസിൽ നേരിട്ട് പണം ഒടുക്കൽ, ഡ്രാഫ്റ്റ്, പേ ഓർഡർ എന്നീ മാർഗങ്ങളിൽ അടക്കാം.

വിവരം ലഭ്യമാകുന്നതിനുള്ള ഫീസ് താഴെ പറയും പ്രകാരമാണ്

1. എ4 വലിപ്പമുള്ള പേപ്പറിന് ഓരോ പേജിനും 3 രൂപ.2. വലിപ്പമേറിയ പേപ്പറിലുള്ള പകർപ്പിന് യഥാർത്ഥ വില അല്ലെങ്കിൽ പകർപ്പിന്റെ ചെലവ് തുക.3. സാമ്പിളുകൾ അല്ലെങ്കിൽ മാതൃകകൾ, ഭൂപടങ്ങൾ, പ്ലാനുകൾ എന്നിവയ്ക്ക് അത...

അച്ചടി രൂപത്തിലോ ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലോ വിവരം നൽകേണ്ടിടത്ത് ഫീസ് താഴെ പറയും പ്രകാരമാണ്

1. ഡിസ്കറ്റിലോ ഫ്ലോപ്പിയിലോ സി.ഡി. യിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതിയിലോ വിവരം നൽകുന്നതിന് 75 രൂപ (ഓരോന്നിനും).2. അച്ചടിച്ച രൂപത്തിൽ വിവരം നൽകുന്നതിന് ഓരോ പേജിന് രണ്ടു രൂപ വീതം, അല്ലെങ്കിൽ പ്രസ...

മേൽ വിവരിച്ച ഫീസ് അടയ്ക്കേണ്ട രീതി (സർക്കാർ സ്ഥാപനങ്ങളിൽ)

ശരിയായ രസീത് കൈപ്പറ്റി പണമായി അടയ്ക്കാം. 3. ട്രഷറിയിൽ '0070-60-118-99, 2005-ലെ വിവരാവകാശ ആക്ടിൻ കീഴിലുള്ള രസീത്" എന്ന അക്കൗണ്ട് ശീർഷകത്തിൽ പണമടച്ച് ഒറിജിനൽ ചെലാൻ ഹാജരാക്കുക. 4. ബന്ധപ്പെട്ട സംസ്ഥാ...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ (BPL) ഫീസ്

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും (വലുപ്പമുള്ള പേപ്പറിലുള്ള പകർപ്പിന് ഒഴികെ) യാതൊരു ഫീസും ഈടാക്കുവാൻ പാടില്ല. എന്നാൽ എ4 വലുപ്പത്തിലുള്ള പേപ്പറിൽ എടുക്കുന്ന പകർപ്പിന്റെ സൗജന്യവിതരണം 20 പേജ് ...

അപേക്ഷ കൈമാറ്റം ചെയ്യേണ്ടത് എപ്പോൾ ?

വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷ ലഭിച്ച പൊതു അധികാര സ്ഥാനത്ത് ലഭ്യമല്ലാതെ മറ്റൊരു അധികാര സ്ഥാനത്തിന്റെ കൈവശമുള്ളപ്പോഴും, വിഷയം മറ്റൊരു അധികാര സ്ഥാനത്തിന്റെ ചുമതലയുമായി കൂടുതൽ ബന്ധപ്...

മറുപടി നൽകേണ്ട സമയപരിധി, അപേക്ഷ നിരസിക്കൽ നടപടിക്രമം

വിവരാവകാശ അപേക്ഷയിൻമേൽ കഴിയുന്നത്ര വേഗത്തിലും, ഏതു സംഗതിയിലും അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽത്തന്നെ നിർദേശിച്ച ഫീസ് നൽകുമ്പോൾ വിവരം നൽകേണ്ടതാണ്. എന്നാൽ ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ...

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വെളിപ്പെടുത്താൻ പാടില്ലാത്ത വിവരങ്ങൾ

1. ഇൻഡ്യയുടെ പരമാധികാരത്തെയും, അഖണ്ഡതയേയും, രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും, തന്ത്രപ്രാധാന്യത്തേയും, ശാസ്ത്രീയവും സാമ്പത്തികവുമായ താത്പര്യങ്ങളേയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തേയും ഹാനികരമായി ബാധ...

മൂന്നാംകക്ഷി വിവരം

ഒരു മൂന്നാം കക്ഷി ഒരു പൊതു അധികാരസ്ഥാനത്ത് നൽ കിയിട്ടുള്ള, ടി മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായി ബന്ധപ്പെട്ട വിവരം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടു കയാണെങ്കിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസ...

കേരള ഹൈക്കോടതിയിലും കീഴ് കോടതികളിലും ട്രൈബ്യൂണലുകളിലും വിവരാവകാശ നിയമപ്രകാ രമുള്ള ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമം

ഫാറം 'എ' യിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 1. ഫാറം 'എ' യിലുള്ള ഓരോ അപേക്ഷയ്ക്കും 10/ രൂപ. 2. എ4 അല്ലെങ്കിൽ എ3 വലിപ്പത്തിലുള്ള കടലാസിൽ ഉണ്ടാക്കുന്നതോ പകർപ്പെടുക്കുന്നതോ ആയ ഓരോ പേജിനും 2/ രൂപ വീതം. ...

സംസ്ഥാന വിവരാവകാശ കമ്മീഷൻ മുമ്പാകെ പരാതി ഹർജി / അപ്പീൽ ഹർജി സമർപ്പി ക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ

പരാതി ഹർജി ഏതെല്ലാം സംഗതികളിൽ പരാതി ഹർജി സമർപ്പിക്കാം 1. ഒരു ഓഫീസിൽ SPIO യെ നിയമിച്ചിട്ടില്ല എന്ന കാരണത്താൽ അപേക്ഷ നൽകുന്നതിന് സാധിക്കാതെ വരുമ്പോൾ. 2. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / സ്റ്...