അച്ചടി രൂപത്തിലോ ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലോ വിവരം നൽകേണ്ടിടത്ത് ഫീസ് താഴെ പറയും പ്രകാരമാണ്
1. ഡിസ്കറ്റിലോ ഫ്ലോപ്പിയിലോ സി.ഡി. യിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതിയിലോ വിവരം നൽകുന്നതിന് 75 രൂപ (ഓരോന്നിനും).
2. അച്ചടിച്ച രൂപത്തിൽ വിവരം നൽകുന്നതിന് ഓരോ പേജിന് രണ്ടു രൂപ വീതം, അല്ലെങ്കിൽ പ്രസിദ്ധീകരണത്തിന് നിശ്ചയിച്ച യഥാർത്ഥ വില.
No Comments