Skip to main content
[vorkady.com]

മേൽ വിവരിച്ച ഫീസ് അടയ്ക്കേണ്ട രീതി (സർക്കാർ സ്ഥാപനങ്ങളിൽ)

ശരിയായ രസീത് കൈപ്പറ്റി പണമായി അടയ്ക്കാം.

3. ട്രഷറിയിൽ '0070-60-118-99, 2005-ലെ വിവരാവകാശ ആക്ടിൻ കീഴിലുള്ള രസീത്" എന്ന അക്കൗണ്ട് ശീർഷകത്തിൽ പണമടച്ച് ഒറിജിനൽ ചെലാൻ ഹാജരാക്കുക.

4. ബന്ധപ്പെട്ട സംസ്ഥാന പൊതു വിവരാവകാശ ഓഫീസർക്ക് നൽകേണ്ട ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ വഴി പണമടയ്ക്കാം.

5. ഈ ആവശ്യത്തിലേയ്ക്കായി ഓൺലൈൻ സോഫ്റ്റ്വെയർ മുഖേന ലഭിക്കുന്ന ശരിയായ രസീതിൻമേൽ അക്ഷയ പൊതുസേവന കേന്ദ്രങ്ങളിലോ, സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഏജൻസിയിലോ തുക ഒടുക്കാം.

6. ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ ഫീസ് സ്വീകരിക്കുന്നതിന് സംസ്ഥാനം രൂപകൽപന ചെയ്തിട്ടുളള ഇ-പെയ്മെന്റ് ഗേറ്റ്വെ പോലുളള സൗകര്യം ഓൺലൈൻ സോഫ്റ്റ്വെയറിൽ ലഭ്യമാകു ന്നപക്ഷം അപ്രകാരം തുക ഒടുക്കാം.

സർക്കാർ സ്ഥാപനങ്ങളല്ലാത്ത പൊതു അധികാര സ്ഥാ നങ്ങളിൽ (ഉദാഹരണം KSRTC, വാട്ടർ അതോറിറ്റി etc.) മേൽ (1) ഉം (3) ഉം ഖണ്ഡികകളിൽ പറഞ്ഞ രീതിയിൽ പണമടയ്ക്കാവുന്നതാണ്.