Skip to main content
[vorkady.com]

വിവരം ലഭ്യമാകുന്നതിനുള്ള ഫീസ് താഴെ പറയും പ്രകാരമാണ്

1. എ4 വലിപ്പമുള്ള പേപ്പറിന് ഓരോ പേജിനും 3 രൂപ.
2. വലിപ്പമേറിയ പേപ്പറിലുള്ള പകർപ്പിന് യഥാർത്ഥ വില അല്ലെങ്കിൽ പകർപ്പിന്റെ ചെലവ് തുക.
3. സാമ്പിളുകൾ അല്ലെങ്കിൽ മാതൃകകൾ, ഭൂപടങ്ങൾ, പ്ലാനുകൾ എന്നിവയ്ക്ക് അതിന്റെ യഥാർത്ഥ ചെലവ് അല്ലെങ്കിൽ വില.
4. രേഖകളുടെ പരിശോധനയ്ക്ക് ആദ്യത്തെ മണിക്കൂറിന് ഫീസില്ല. അതിനു ശേഷമുള്ള ഓരോ മുപ്പതു മിനിറ്റിനും അതിന്റെ ഭാഗത്തിനും പത്തു രൂപ ഫീസ് ഈടാക്കുന്നതാണ്.