Skip to main content
Advanced Search
Search Terms
Content Type

Exact Matches
Tag Searches
Date Options
Updated after
Updated before
Created after
Created before

Search Results

685 total results found

മുൻക്കുറിപ്പു

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം

അഞ്ചാമതൊരു പതിപ്പ് കൂടി പുറത്തിറക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. 2023 ഏപ്രിൽ 12 വരെയുള്ള എല്ലാ ദേദഗതികളും അതത് സ്ഥാനത്ത് ഉൾപ്പെടുത്തി തയ്യാറാക്കിയ അഞ്ചാം പതിപ്പ് സമർപ്പിക്കുന്നു.ഏറ്റവും പുതിയ ഭേദഗതികൾക്ക് നീലനിറം നൽകിയിരിക്കുന്നു.എന്റെ ഉദ്യമങ്ങളെ പ്രോൽസാഹ...

പീഠിക

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം (1994- ലെ 13-ആം ആക്ട്:- 1995-ലെ 07-ആം ആക്ട്, 1996-ലെ 07-ആം ആക്ട്, 1998-ലെ 08-ആം ആക്ട്, 1999-ലെ 11-ആം ആക്ട്, 1999-ലെ 13-ആം ആക്ട്, 2000-ലെ 13-ആം ആക്ട്, 2001-ലെ 12-ആം ആക്ട്, 2003-ലെ 09-ആം ആക്ട്, 2005-ലെ 03-ആം ആക്ട്, 2005-ലെ 05-...

1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം I : പ്രാരംഭം

(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.(2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ T2[കോർപ്പറേഷനുകളുടെയും ഭരണഘടനയുടെ 243 ക്യൂ അനുച്ഛേദം (1)-ആം ഖണ്ഡത്തിന്റെ ക്ലിപ്തന...

2.നിർവ്വചനങ്ങൾ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം I : പ്രാരംഭം

ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, -(i) 'അനുച്ഛേദം' എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു;  (ii) 'ബ്ലോക്ക് പഞ്ചായത്ത് ' എന്നാൽ 4-ആം വകുപ്പ് (1)-ആം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച ഒരു ബ്ലോക്ക് പ...

3. ഗ്രാമസഭ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം II : ഗ്രാമസഭ

(1) ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി ഗ്രാമ പഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻ കീഴിൽ ഒരു ഗ്രാമമായി വിനിർദ്ദേശിക്കാവുന്നതാണ്. (2)ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേരു ചേർ...

E1[ 3എ. ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം II : ഗ്രാമസഭ

(1) ഗ്രാമസഭ, നിർണ്ണയിക്കപ്പെടുന്ന രീതിയിലും അങ്ങനെയുള്ള നടപടിക്രമങ്ങൾക്കും താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കേണ്ടതാണ്, അതായത് :- (എ) പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക...

3ബി. ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങൾ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം II : ഗ്രാമസഭ

(1) ഗ്രാമസഭയ്ക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത് :- (i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക; (ii) ആരോഗ്യവും അതുപോലുള്ള സാക്ഷരതയും സംബന്ധിച്ചതും വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും...

4. പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി, വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ, (എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും; (ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തും, (സി) ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തിനും ഒരു...

5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ പഞ്ചായത്തും 4-ആം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നി...

6. പഞ്ചായത്തുകളുടെ അംഗസംഖ്യ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ആം ഉപവകുപ്പിൽ വിനിർദ്ദേശിക്കുന്ന ...

7. ഗ്രാമപഞ്ചായത്തിന്റെ ഘടന

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ ഗ്രാമപഞ്ചായത്തും 6-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്. (2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെട...

8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ ബ്ലോക്കു പഞ്ചായത്തും, (എ) (6)-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, (ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;  A2[(സി) xxxx] അടങ്ങിയിരിക്ക...

9. ജില്ലാ പഞ്ചായത്തിന്റെ ഘടന

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ ജില്ലാ പഞ്ചായത്തും, (എ) (6)-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും; (ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും; A2[(സി) xxxx  (ഡി) xxxx] അടങ്ങിയിരിക്കേണ്ടതാണ്. (2) ഒരു ജില...

10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം IV : നിയോജകമണ്ഡലങ്ങളുടെ അതിർത...

(1) E1[സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ആം ...

F2,J [10എ.XXXX]

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം IV : നിയോജകമണ്ഡലങ്ങളുടെ അതിർത...

F2,J[XXXX] F2. 2000-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.18.01.2000മുതൽ പ്രാബല്യത്തിൽ വന്നു.J. 2005-ലെ 3-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 10.01.2005മുതൽ പ്രാബല്യത്തിൽ വന്നു.

11. അച്ചടിത്തെറ്റുകൾ മുതലായവ തിരുത്താനുള്ള അധികാരം

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം IV : നിയോജകമണ്ഡലങ്ങളുടെ അതിർത...

10-ആം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിലെ ഏതെങ്കിലും അച്ചടിത്തെറ്റുകളോ അഥവാ മനഃപൂർവ്വമല്ലാത്ത നോട്ടപിശകു മൂലമോ വിട്ടുപോകൽ മൂലമോ ഉണ്ടായിട്ടുള്ള ഏതെങ്കിലും തെറ്റുകളോ E1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ] J[അല്ലെങ്കി...

12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ആം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിനാവശ്യമായേക്കാവുന്നത്ര ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാ...

13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്. എന്നാൽ, ആ ഉദ്യോഗത്തിന്റെ ചുമതലകൾ അങ്ങനെയ...

14. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) ഒരു ഗ്രാമപഞ്ചായത്തിലുൾപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികകൾ ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതും, അയാൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുമായി ആലോചിച്ച് ഇതിലേക്കായ...

15. അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന് ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിൽ കൂടുതലോ ആളുകളെ അസിസ്റ്റന്റ്  തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻമാരായി സ്ഥാനനിർദ്ദേശം ചെയ്യാവുന്നതാണ്; എന്...