Skip to main content

Recently Updated Pages

21. 'സാധാരണ താമസക്കാരൻ' എന്നതിന്റെ അർത്ഥം

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ

(1) ഒരാൾക്ക് ഒരു നിയോജക മണ്ഡലത്തിൽ ഒരു വാസസ്ഥലത്തിന്റെ ഉടമാവകാശമോ കൈവശാവകാശമോ ഉണ്ടെന്നുള്ള കാരണത്തിൻമേൽ മാത്രം അയാൾ ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായി കരുതപ്പെടുന്നതല്ല. (2) തന്റെ സാധാരണ താമ...

Updated 9 months ago by Admin

20. രജിസ്ട്രേഷനുള്ള ഉപാധികൾ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ

ഈ അദ്ധ്യായത്തിലെ മുൻ പറഞ്ഞ വ്യവസ്ഥകൾക്കു വിധേയമായി (എ) യോഗ്യത കണക്കാക്കുന്ന തീയതിയിൽ പതിനെട്ടുവയസ്സിൽ കുറയാതിരിക്കുകയും(ബി) ഒരു നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കുകയും,ചെയ്യുന്ന ഏതൊരാൾക്ക...

Updated 9 months ago by Admin

19. യാതൊരാളും ഏതെങ്കിലും നിയോജകമണ്ഡലത്തിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ

യാതൊരാൾക്കും ഏതെങ്കിലും നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

Updated 9 months ago by Admin

18. യാതൊരാളും ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ

യാതൊരാൾക്കും ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

Updated 9 months ago by Admin

17. വോട്ടർ പട്ടികയിലെ രജിസ്ട്രേഷനുള്ള അയോഗ്യതകൾ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ

(1) ഒരാൾ ഒരു വോട്ടർ പട്ടികയിലെ രജിസ്ട്രേഷന്, അയാൾ.- (എ) ഭാരത പൗരൻ അല്ലെങ്കിലോ, അല്ലെങ്കിൽ  (ബി) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയുള്ളവനാണെന്ന് ക്ഷമതയുള്ള ഒരു കോടതിയാൽപ്രഖ്യാപിക്കപ്പെട്...

Updated 9 months ago by Admin

16. ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള വോട്ടർ പട്ടിക

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ

(1) ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തിനും ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി ഒരു വോട്ടർ പട്ടിക തയ്യാറാക്കേണ്ടതാണ്. (2) കരട് വോട്ടർ പട്ടിക A2[അതതു] പഞ്ചായത്ത് ആഫീസിലും വില്ലേജ് ആഫീസിലും A2[...

Updated 9 months ago by Admin

15. അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന് ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിൽ കൂടുതലോ ആളുകളെ അസിസ്റ്റന്റ്  തിരഞ്ഞെടുപ്പ് രജ...

Updated 9 months ago by Admin

14. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) ഒരു ഗ്രാമപഞ്ചായത്തിലുൾപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികകൾ ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതും, അയാൾ, ...

Updated 9 months ago by Admin

13. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാരുമായി ആലോചിച്ച്, സർക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ ഒരു ഉദ്യോഗസ്ഥനെ ഓരോ ജില്ലയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സ്ഥാനനിർദ്ദേശമോ നാമനിർദ...

Updated 9 months ago by Admin

12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ സ്റ്റാഫ്

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം V : സംസ്ഥാന തിരഞ്ഞെടുപ്പു കമ്...

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 243 കെ അനുച്ഛേദം (3)-ആം ഖണ്ഡത്തിൻകീഴിൽ ഒരു അഭ്യർത്ഥന ഗവർണ്ണറോട് നടത്തിയശേഷം കഴിയുന്നതും വേഗം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹ...

Updated 9 months ago by Admin

11. അച്ചടിത്തെറ്റുകൾ മുതലായവ തിരുത്താനുള്ള അധികാരം

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം IV : നിയോജകമണ്ഡലങ്ങളുടെ അതിർത...

10-ആം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിലെ ഏതെങ്കിലും അച്ചടിത്തെറ്റുകളോ അഥവാ മനഃപൂർവ്വമല്ലാത്ത നോട്ടപിശകു മൂലമോ വിട്ടുപോകൽ മൂലമോ ഉണ്ടായിട്ടുള്ള ഏതെങ്കിലും തെറ്റുകളോ E1[സംസ്ഥാന തിരഞ്ഞ...

Updated 9 months ago by Admin

F2,J [10എ.XXXX]

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം IV : നിയോജകമണ്ഡലങ്ങളുടെ അതിർത...

F2,J[XXXX] F2. 2000-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.18.01.2000മുതൽ പ്രാബല്യത്തിൽ വന്നു.J. 2005-ലെ 3-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 10.01.2005മുതൽ പ്രാബല്യത്തിൽ വന...

Updated 9 months ago by Admin

10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം IV : നിയോജകമണ്ഡലങ്ങളുടെ അതിർത...

(1) E1[സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ ക...

Updated 9 months ago by Admin

9. ജില്ലാ പഞ്ചായത്തിന്റെ ഘടന

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ ജില്ലാ പഞ്ചായത്തും, (എ) (6)-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും; (ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും; ...

Updated 9 months ago by Admin

8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ ബ്ലോക്കു പഞ്ചായത്തും, (എ) (6)-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, (ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമ...

Updated 9 months ago by Admin

7. ഗ്രാമപഞ്ചായത്തിന്റെ ഘടന

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ ഗ്രാമപഞ്ചായത്തും 6-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്. (2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥ...

Updated 9 months ago by Admin

6. പഞ്ചായത്തുകളുടെ അംഗസംഖ്യ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ...

Updated 9 months ago by Admin

5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ച...

(1) ഓരോ പഞ്ചായത്തും 4-ആം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും...

Updated 9 months ago by Admin

3ബി. ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങൾ

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം II : ഗ്രാമസഭ

(1) ഗ്രാമസഭയ്ക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത് :- (i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക; (ii) ആരോഗ്യവും അതുപോലുള്ള സാ...

Updated 9 months ago by Admin

E1[ 3എ. ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും

1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം അദ്ധ്യായം II : ഗ്രാമസഭ

(1) ഗ്രാമസഭ, നിർണ്ണയിക്കപ്പെടുന്ന രീതിയിലും അങ്ങനെയുള്ള നടപടിക്രമങ്ങൾക്കും താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കേണ്ടതാണ്, അതായത് :- (എ) പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാ...

Updated 9 months ago by Admin