Housing Scheme Related GOs & Circulars

Sep 9, 2025 - 23:06
Oct 5, 2025 - 19:02
 0  4
Housing Scheme Related GOs & Circulars
HOUSING SCHEME
അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം - അധിക തുക നൽകുന്നതിന് അനുമതി - G.O(MS)No.134/2025/LSGD Dated 08-08-2025 Download
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭവന നിർമ്മാണം നടത്തിയ ഗുണഭോക്താക്കൾ ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യത്തിൽ വീട് വിൽകേണ്ടി വരുമ്പോൾ പാലിക്കേണ്ട പൊതു മാനദണ്ഡങ്ങൾ - G.O(P)No.2495/2024/LSGD Dated 19-12-2024 Download
ലൈഫ് ഭവന പദ്ധതിയ്ക്കു കീഴിൽ നിർമ്മിക്കുന്ന വീടുകൾക്ക് ഒക്യുപ്പൻസിയും കെട്ടിട നമ്പറും അനുവദിക്കുവാൻ നിർദ്ദേശം - G.O(MS)No.115/2024/LSGD Dated 04-09-2024 Download
ലക്ഷംവീട് പദ്ധതി പ്രകാരം അനുവദിച്ച് കിട്ടിയ സ്ഥലങ്ങൾ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - G.O(MS)No.289/2015/Rev Dated 30-06-2015 Download

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0