Health & Sanitation Related GOs & Circulars

Sep 8, 2025 - 19:57
Oct 5, 2025 - 13:21
 0  3
Health & Sanitation Related GOs & Circulars
HEALTH & SANITATION
 താൽകാലിക അടിസ്ഥാനത്തിൽ ശുചീകരണ ജീവനക്കാരെ നിയമിക്കൽ - [G.O(P)No.1926/2025/LSGD Dated 04-08-2025] Download
എല്ലാ മാസത്തിലും മൂന്നാമത്തെ ശനിയാഴ്ച നടത്തേണ്ട ജനകീയ ശുചീകരണ പരിപാടി - പ്രവർത്തന മാർഗ്ഗരേഖ - G.O(P)No.1741/2025/LSGD Dated 14-07-2025 Download
യഥാസമയം പരിപാലിക്കാതെ കാടുകയറികിടക്കുന്ന സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതിന് പ്രാദേശിക സർക്കാരുകൾ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് - Circular No.DA1/165/2023-LSGD Dated 12-05-2025 Download
ലഹരിയ്ക്കെതിരെയുള്ള സംസ്ഥാന സർക്കാർ ക്യാമ്പയിനിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പാക്കുന്നത് - Circular No.DA1/154/2025-LSGD Dated 29-04-2025 Download
മാലിന്യമുക്ത നവകേരളം - മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ - Circular No.WM3/35/2025-LSGD Dated 13-02-2025 Download

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0