പൊതു വിജ്ഞാനം – ഭാഗം 30 —————————————————— ➤ ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി? ഉത്തരം : 3 വർഷം ➤ ” വാനവരമ്പൻ ” എന്നറിയപ്പെടുന്ന ചേര രാജാവ് ? ഉത്തരം : ഉതിയൻ ചേരലാതൻ ➤ സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കഥാപാത്രം ഏത്? ഉത്തരം : ദേവി ...
VORKADY Latest Articles
പൊതു വിജ്ഞാനം – ഭാഗം 29 —————————————————— ➤ സംഘകാല കൃതികളിൽ ഏറ്റവും പഴയത്? ഉത്തരം : തൊൽകാപ്പിയം ➤ ഡയോപ്റ്റർ യൂണിറ്റ് ഉപയോഗിക്കുന്നത് ? ഉത്തരം : ലെൻസിനെന്റ് പവർ അളക്കാൻ ➤ കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്? ഉത്തരം : മല്ലപ്പള്ളി ➤ കേരളാ നിയമസഭയിൽ കൂടുതൽ കാലം ...
പൊതു വിജ്ഞാനം – ഭാഗം 28 —————————————————— ➤ സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി ഏതാണ് ? ഉത്തരം : ഗോൽക്കൊണ്ട ( ആന്ധ്ര പ്രദേശ് ) ➤ ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ‘ആലം അര’ പുറത്തിറങ്ങിയ വർഷം ? ഉത്തരം : 1931 ➤ ബാലഗംഗാധര തിലക് ബർമ (മ്യാൻമാർ) യിൽ ...
പൊതു വിജ്ഞാനം – ഭാഗം 27 —————————————————— ➤ ഉത്തരായന രേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? ഉത്തരം : കൊൽക്കത്ത ➤ അൾട്ടോ സ്ട്രാറ്റസ് എന്നാൽ ഏത് തരം മേഘമാണ്? ഉത്തരം : മധ്യതലത്തിലുള്ള മേഘങ്ങൾ ➤ ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? ഉത്തരം : കച്ച് ( ഗുജറാത്ത് ) ➤ ...
പൊതു വിജ്ഞാനം – ഭാഗം 26 —————————————————— ➤ കോക്സ് ബസാർ എന്ന കടൽ തീരം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? ഉത്തരം : ബംഗ്ലാദേശ് ➤ കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് എവിടെയാണ് ? ഉത്തരം : ആലപ്പുഴ ➤ ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല ഏത്? ...
പൊതു വിജ്ഞാനം – ഭാഗം 25 —————————————————— ➤ ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ? ഉത്തരം : ക്ലോസ്ട്രിഡിയം ടെറ്റനി ➤ വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? ഉത്തരം : ഗാല്‍വനോമീറ്റര്‍ ➤ ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം? ഉത്തരം : മദ്രാസ് മെയിൽ ➤ എന്തായിരുന്നു കരോലിന, ഏയ്ഞ്ചലീന, കുപ്പറൂൺ, ടിന്നി ...
പൊതു വിജ്ഞാനം – ഭാഗം 24 —————————————————— ➤ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്? ഉത്തരം : 1942 ആഗസ്ത് 8 ➤ ദേശീയ പഞ്ചായത്ത് രാജ് ദിനം? ഉത്തരം : ഫിബ്രവരി 19 ➤ മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? ഉത്തരം : ” 46 ” ➤ ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ...
പൊതു വിജ്ഞാനം – ഭാഗം 23 —————————————————— ➤ പട്ടികവർഗ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? ഉത്തരം : വയനാട് ➤ ആറ്റംബോംബ് കണ്ടുപിടിച്ചതാര് ? ഉത്തരം : ഓട്ടോഹാന് ➤ വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത് ആര് ? ഉത്തരം : സഹോദരൻ അയ്യപ്പൻ ➤ ഗംഗോത്രി നാഷണൽ പാർക്ക് എവിടെയാണ് ? ...
പൊതു വിജ്ഞാനം – ഭാഗം 22 —————————————————— ➤ കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന? ഉത്തരം : ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9) ➤ ബുദ്ധചരിത എന്ന പുസ്തകം എഴുതിയതാര് ? ഉത്തരം : അശ്വഘോഷ ➤ കേരള നിയമസഭയിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആര് ? ഉത്തരം : ശങ്കരനാരായണൻ ...
പൊതു വിജ്ഞാനം – ഭാഗം 21 —————————————————— ➤ ‘പെരിനാട്ടു ലഹള’ നടന്ന വർഷം ? ഉത്തരം : 1915 ➤ ‘ഹൈറേഞ്ചിന്റെ കവാടം’ എന്നറിയപ്പെടുന്നത് എവിടെയാണ്? ഉത്തരം : കോതമംഗലം ➤ കിഴക്കിന്റെ റോം, മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? ഉത്തരം : ഗോവ ➤ മനുഷ്യകുരങ്ങുകളുടെ രംഗപ്രവേശമുണ്ടായ കാലഘട്ടം ? ഉത്തരം : ...