സാപ്പിയൻസ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ്, ഹോമോ ദിയൂസ് : എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്നീ പുസ്തകങ്ങൾ രചിച്ചത്
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ പദാർഥങ്ങളിൽ ആനോഡ് രശ്മികളുടെ സാന്നിധ്യം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ
വൈദ്യുതി സംഭരിച്ചു വയ്ക്കുന്ന ഉപകരണമാണ് Ans: കപ്പാസിറ്റർ
മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്കു പറയുന്ന പേര് Ans: കോൺ കോശങ്ങൾ
പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്ന പാമ്പ് Ans: പച്ചിലപ്പാമ്പ്
ഏത് സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത് Ans: സോഡിയം തയോസൾഫേറ്റ്
ബോൾ പോയിന്റ് പേന കണ്ടുപിടിച്ചത് Ans: ജോൺ ജെ. ലൗഡ്
ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം Ans: താപനില ക്രമീകരിക്കൽ
വിനാഗിരിയിലെ ആസിഡ് Ans: അസറ്റിക് ആസിഡ്
ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു Ans: കാത്സ്യം കാർബൈഡ്