30cm വ്യാസമുള്ള ഒരു ഗോളത്തിൽനിന്ന് 5cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം
ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
"ഇന്ത്യയെ കണ്ടെത്തല്‍" എന്ന തന്റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ്?
ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദനകേന്ദ്ര സ്ഥാപിതമായത് എവിടെ?
താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്?
8 സെൻറീമീറ്റർ വശമുള്ള ഒരു ക്യൂബിൽനിന്ന് ചെത്തിയെടുക്കാവുന്ന പരമാവധി വലുപ്പമുള്ള ഗോളത്തിന്റെ വ്യാസമെന്ത്?
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ ആസ്ഥാനം എവിടെ?
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്നത്
വനനശീകരണം, വ്യവസായവത്കരണം എന്നിവമൂലം കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്തിതി പ്രശ്നം ഏത്?