1969-ൽ യു.എൻ.സർവകലാശാല സ്ഥാപിതമായത് എവിടെയാണ് ? Ans: ജപ്പാനിലെ ടോക്യോ
ഡബ്ലൂ.ഡബ്ലൂ.എഫ് രണ്ടു വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടേത്? Ans: ലിവിങ് പ്ലാനറ്റ് റിപ്പോർട്ട്
ഏറ്റവും ഒടുവിലായി യു.എന്നിന്റെ ഔദ്യോഗിക ഭാഷാപദവി ലഭിച്ചതേത് ഭാഷയ്ക്ക്? Ans: അറബിക്
പ്രവർത്തനം തുടരുന്ന രണ്ടാമത്തെ പഴയ ലോകസംഘടനയേത്? Ans: ആഗോള തപാൽ യൂണിയൻ
ഐക്യരാഷ്ട്രസഭയുടെ 1944 ജൂലായ് 1 മുതൽ 22 വരെ നടന്ന മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കോൺഫറൻസ് പൊതുവേ അറിയപ്പെടുന്നതെങ്ങനെ ? Ans: ബ്രെട്ടൺവുഡ്സ് കോൺഫറൻസ്
അന്തർദേശീയ യുവജന വർഷമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചതേത്? Ans: 1985
1945 മുതൽ 1946 വരെ യു.എന്നിന്റെ ആക്ടിങ് സെക്രട്ടറി ജനറൽ ആയിരുന്ന ബ്രിട്ടീഷുകാരനാര്? Ans: ഗ്ലാഡ്വിൻ ജെബ്ബ്
ഐക്യരാഷ്ട്രസഭയുടെ 192-ാം അംഗരാജ്യം ഏതായിരുന്നു? Ans: മോണ്ടിനെഗോ (2006 ജൂൺ)