ഒരേ പേരിലുള്ള രണ്ടു ലോക്സഭാ മണ്ഡലങ്ങൾ ഏതെല്ലാമാണ്? Ans: ഹമീർപുർ എന്ന പേരിൽ ഹിമാചൽ പ്രദേശിലും ഉത്തർ പ്രദേശിലും മണ്ഡലങ്ങൾ ഔറംഗബാദ് എന്ന പേരിൽ ബിഹാറിലും മഹാരാഷ്ട്രയി ലും മണ്ഡലങ്ങൾ
ഒന്നാമത്തെ ലോക് സഭയിൽ ആകെ എത്ര മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്? Ans: 489
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചതാര്? Ans: സി.ആർ. പാട്ടീൽ (ഗുജറാത്തിലെ നവ്സാരി മണ്ഡലം)
ആംഗ്ലോ ഇന്ത്യൻ സമുദായത്തിലെ എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? Ans: 2