കടുവകളുടെ സംരക്ഷണാർത്ഥമുള്ള പ്രാജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് ഏതു വർഷത്തിലാണ്?
1947-ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ 'എന്റെ ഏകാങ്ക സൈന്യം' എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ചതാരെ
സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ച ചിത്രകാരൻ? Ans: പാബ്ലോ പിക്കാസോ
സസ്യവർഗീകരണത്തിന്റെ പിതാവ്? Ans: കാൾലിനയസ്
ഏറ്റവും പഴക്കമുള്ള ഹൈക്കോടതി? Ans: കൊൽക്കത്ത
ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്റെ സന്ദേശകാവ്യം ഏത്? Ans: ശുകസന്ദേശം
IBM - പൂര്‍ണ്ണ രൂപം? Ans: ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ്
എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്? Ans: വൈറ്റ് ഹൗസ്
പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ Ans: അയർലാന്റ് ന്യൂസിലാന്റ്
1809 ജനുവരി 11ന് കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ? Ans: വേലുത്തമ്പി