ഗംഗ സമതല പ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്? a) ഋഷികേശ് b) ദേവപ്രയാഗ് c) പ്രയാഗ് d) ഹരിദ്വാര്‍
|
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്മെന്റിന്റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്? a) കോണ്‍വാലീസ് b) ഡല്‍ഹൗസി c) റിപ്പണ്‍ d) വില്യം ബെന്റിക്ക്
|
കേരളത്തിലെ നിയമസഭാ മണ്ഡനങ്ങളുടെ എണ്ണം എത്ര? a) 120 b) 140 c) 141 d) 142
|
വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം? a) ഒറീസ b) ഗുജറാത്ത് c) തമിഴ്നാട് d) മണിപ്പൂര്‍
|
‘ദേവഭൂമി’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം a) ഉത്തരാഖണ്ഡ് b) ഉത്തര്‍പ്രദേശ് c) തമിഴ്നാട് d) ത്രിപുര
|
ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? a) ആര്‍ട്ടിക്കിള്‍ 312 b) ആര്‍ട്ടിക്കിള്‍ 320 c) ആര്‍ട്ടിക്കിള്‍ 321 d) ആര്‍ട്ടിക്കിള്‍ 324
|
ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി ഭാര്യക്കും ബാക്കിയുള്ളതിന്റെ പകുതി മകനും, ബാക്കിയു ള്ളതിന്റെ മൂന്നിൽ ഒരു ഭാഗം മകൾക്കും നല്കിയപ്പോൾ 500 രൂപ മിച്ചം വന്നാൽ ആകെ വരുമാനം ഏത്ര? a) 3000 b) 2000 c) 3500 d) 2500
|
ലോകവൃദ്ധദിനമായി ആചരിക്കുന്നത്? a) ഒക്ടോബറ് 1 b) ഒക്ടോബറ് 16 c) ഒക്ടോബറ് 2 d) സെപ്ററംബറ് 14
|
“ബിയോണ്ട് ടെന്‍ തൗസന്റ്” ആരുടെ കൃതിയാണ്? a) അലന് ബോര്‍ഡര്‍ b) ഇന്‍സമാം ഉള് ഹഖ് c) സച്ചിന് ടെന്‍ഡുല്‍ക്കര്‍ d) സുനില്‍ ഗവാസ്ക്കര്‍
|
സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ a) കാൾ ലിനേയസ് b) ചരകൻ c) ജോൺ റേ d) റോൺ ജൻ
|
കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആര്? a) കെ.കെ.ഉഷ b) ജസ്റ്റിസ് അന്നാചാണ്ടി c) ലീലാ ജോസഫ് d) സുജാതാ മനേഹര്‍
|
ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്? a) ഇരിങ്ങാലക്കുട b) കോട്ടയം. c) പറവൂര്‍ d) ഹരിപ്പാട്
|
അറബിക്കടലിന്റെ റാണി എന്നു കൊച്ചിയെ വിശേഷിപ്പിച്ചത് ആര്? a) ആര്.കെ.ഷണ്മുഖം ചെട്ടി b) ആല്‍ബെര്‍ട്ട് ഹെന്‍ട്രി c) റാല്‍ഫ് ഫിച്ച് d) റോബര്‍ട്ട് ബ്രിസ്റ്റോ
|
റാണി ത്സാന്‍സി മറൈന്‍ നാഷണല്‍ പാര്‍ക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത്? a) അരുണാചല്‍പ്രദേശ്. b) ആന്‍ഡമാന്‍ നിക്കോബാര്‍ c) ലക്ഷ്യദ്വീപ് d) ഹരിയാന
|
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത പദം ഏത്? a) ജസ്റ്റിസ് b) ഫെഡറല്‍ c) യൂണിയന് d) റിപ്പബ്ലിക്
|
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ആരായിരുന്നു? a) ഡോ.ബി.ആര് ബേദ്കര്‍. b) ഡോ.രാജേന്ദ്ര പ്രസാദ് c) ഡോ.സച്ചിദാനന്ദ സിന്‍ഹ d) നെഹ്റു
|
കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി a) അച്യുതമേനോൻ b) ആർ.ശങ്കർ c) ഗൗരിയമ്മ d) പട്ടം താണുപിള്ള
|
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍? a) എം.വി റാണി പദ്മിനി b) എം.വി.ജെ.ഷാലിന്‍ c) എം.വി.മറാത്താ മിഷന് d) എം.വി.രത്നദ്വീപ്
|
ഏത് ഫോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്? a) ഇൻസുലിൻ b) തൈറോക്സിൻ c) ഫിറമോൺ d) സൈറ്റോ കൈനിൻ
|
താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന് ഏത് സംസ്ഥാനത്താണ്? a) ആന്ധ്രാപ്രദേശ് b) ഒറീസ c) പഞ്ചാബ് d) ബീഹാര്‍
|
പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത്? a) ആപ്പിള്‍ b) ഏത്തപ്പഴം c) ഓറഞ്ച് d) മാമ്പഴം
|
ഹരിതവിപ്ലവത്തിന് ആരംഭം കുറിച്ച സംസ്ഥാനം? a) ഗുജറാത്ത് b) പഞ്ചാബ് c) മഹാരാഷ്ട്ര d) ഹരിയാന
|
വിവരാവകാശ നിയമപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ ഒരാളുടെ ജീവനോ സ്വത്തിനോ ഭീഷണിയുണ്ടെങ്കില്‍ എത്ര ദിവസത്തിനകം മറുപടി കിട്ടും? a) 15 ദിവസം b) 2 ദിവസം c) 30 ദിവസം d) 48 ദിവസം.
|
കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന്? a) 1983 b) 1984 c) 1988 d) 1989
|
സമചതുരത്തിന്റെ വികർണത്തിന്റെ നീളം 12cm ആയാൽ വിസ്തീർണം a) 144cm2 b) 160cm2 c) 72cm2 d) 96cm2
|