കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ a) അവുക്കാദര്‍കുട്ടിനഹ b) കെ.ഒ. ആയിഷ ബായ് c) പി.ടി.ചാക്കോ d) സി.എച്ച്. മുഹമ്മദ് കോയ
|
സമ്പൂർണ്ണ വിപ്ലവം ആരുടെ നേതൃത്വത്തിലായിരുന്നു? a) ആചാര്യ വിനോബാഭാവേ b) ജയപ്രകാശ് നാരായൺ c) ബാലഗംഗാധര തിലക് d) മൊറാർജി ദേശായ്
|
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് a) ഖരം b) ദ്രാവകം c) പ്ലാസ്മ d) വാതകം
|
മകന്റെ വയസ്സിന്റെ 3 ഇരട്ടിയാണ് അച്ഛൻ ഇപ്പോഴത്തെ വയസ്സ്. 5 വർഷം മുമ്പ് അദ്ദേഹത്തിന് തന്റെ മകന്റെ വയസ്സിൻറ 4 ഇരട്ടിയുണ്ടായിരുന്നു. എങ്കിൽ മകൻ ഇപ്പോഴത്തെ വയസ്സ് എത്ര? a) 12 b) 18 c) 15 d) 20
|
ചൈനീസ് ഓഹരി വിപണിയുടെ പേര്? a) എസ്.എസ്.ഇ b) നീക്കെ 225 c) മെർവൽ d) ഷാങ്ങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച്
|
ഇന്ത്യാ ഗവണ്മെന്റ് പൗരത്വനിയമം പാസാക്കിയ വര്‍ഷം? a) 1954 b) 1955 c) 1956 d) 1960
|
ഗുജറാത്ത് വിജയത്തിന്റെറ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം a) ഇബാദത്ത്ഘാന b) ഫത്തേപ്പർ സിക്രി c) ബുലന്ദ് ദർവാസ d) റെഡ്ഫോർട്ട്
|
ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്? a) ഇന്‍ക്വിലാബ് b) ബോംബെ ക്രോണിക്കിള്‍ c) യങ് ഇന്ത്യ d) സ്റ്റാര്‍ ഓഫ് ഇന്ത്യ
|
ലോക്സഭയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? a) ആര്‍ട്ടിക്കിള്‍ 330 b) ആര്‍ട്ടിക്കിള്‍ 332 c) ആര്‍ട്ടിക്കിള്‍ 333 d) ആര്‍ട്ടിക്കിള്‍ 335.
|
ബുക്കര്‍ പ്രൈസ് നേടിയ ആദ്യ മലയാളി? a) അടൂര്‍ ഗോപാലകൃഷ്ണന് b) അരുന്ധതി റോയി. c) നീല്‍ മുഖര്‍ജി d) യു.ആനന്ദമൂര്‍ത്തി
|
അലൻ വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10 കി.മീ നടന്നു. ശേഷം ഇടത്തോട്ട് 3 കി.മീ നടക്കുകയും അവിടെനിന്ന് വീണ്ടും 2 കി.മീ ഇടത്തോട്ട് നടക്കുകയും ചെയ്തു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. നടന്നു. എന്നാൽ അലൻ ഇപ്പോൾ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ്? a) 8 കി.മീ. b) 2 കി.മീ. c) 10 കി.മീ. d) 3 കി.മീ.
|
താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി a) ഇന്ദിരാഗാന്ധി b) മൻമോഹൻസിംഗ് c) ലാൽബഹദൂർശാസ്തി d) വാജ്പേയി
|
ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്? a) ജനുവരി 11 b) ജനുവരി 16 c) ഫെബ്രുവരി 16 d) ഫെബ്രുവരി 2
|
വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്? a) ഗവര്‍ണര്‍ b) പ്രധാനമന്ത്രി c) മുഖ്യമന്ത്രി d) രാഷ്ട്രപതി
|
ഇന്ത്യയിലെ ഒന്നാമത്തെ നിയമസഭ ഓഫീസര്‍ ആര്? a) അഡ്വക്കേറ്റ് ജനറല്‍ b) അറ്റോര്‍ണി ജനറല്‍. c) ലീഗല്‍ അഡ്വൈസര്‍ d) സോളിസിറ്റര്‍ ജനറല്‍
|
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്? a) ജയ്പൂര്‍ b) പിന്‍ഡ്വാര c) ഭില്‍വാര d) സില്‍വാസ
|
സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം? a) ഉത്തരാഖണ്ഡ് b) ജമ്മുകാശ്മീര്‍ c) ഹരിയാന. d) ഹിമാചല്‍പ്രദേശ്
|
SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി? a) 84-ാം ഭേദഗതി b) 86-ാം ഭേദഗതി c) 89-ാം ഭേദഗതി d) 92-ാം ഭേദഗതി
|
രാജു രാമുവിന്റെ മകനാണ്. ലീല രാമുവിന്റെ സഹോദരിയാണ്. ലീലയ്ക്ക് അതുൽ എന്ന മകനും സൗമ്യ എന്ന മകളും ഉണ്ട്. വരുൺ അതുലിന്റെ അമ്മാവനാണ്. എങ്കിൽ രാമു വരുണിന്റെ ആരാണ്? a) സഹോദരൻ b) അച്ഛൻ c) സഹോദരീഭർത്താവ് d) അമ്മാവൻ
|
ലാലിന്റെ ഇപ്പോഴത്തെ വയസ്സ് തന്റെ മകന്റെ വയ സ്സിന്റെ 3 ഇരട്ടിയാണ്. ലാലിന്റെ ഭാര്യ ലൈലയുടെ വയസ്സ് മകന്റെ വയസ്സിന്റെ 3 ഇരട്ടിയിൽനിന്ന് 14 കുറച്ചാൽ ലഭിക്കും. രണ്ടു വർഷം മുമ്പ് ലൈലയുടെ വയസ്സ് 28 ആയിരുന്നെങ്കിൽ ലാലിന്റെ ഇപ്പോഴത്തെ വയസ്സ് എന്ത്? a) 52 b) 60 c) 44 d) 62
|
താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു? a) ഏക്നാദന്‍ b) ജ്ഞാനദേവന്‍ c) തുക്കാറാം d) രാംദാസ്
|
യു.എന്‍.അന്താരാഷ്ട്ര മനുഷ്യാവകാശ വര്‍ഷമായി ആചരിച്ചത് എന്ന്? a) 1960 b) 1967 c) 1968 d) 1999
|
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്? a) അബ്ദുള്‍ ലത്തീഫ് b) ആനിബസന്റ് c) മദന്മോഹന് മാളവ്യ d) സെയ്ദ് അഹമ്മദ് ഖാന്
|
10നും 30നും ഇടയ്ക്കുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക? a) 101 b) 200 c) 189 d) 225
|
ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടനയുള്ള രാജ്യം? a) ഇന്ത്യ b) ഇസ്രായേല്‍ c) ബ്രിട്ടണ് d) യു.എസ്.എ.
|