Kerala PSC

LGS Exam Practice – 7

പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി?

Photo: Pixabay
പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി?
a) ഇതൊന്നുമല്ല
b) പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍
c) ലക്ഷ്മി നന്ദന്‍ മേനോന്‍
d) വി.കെ. കൃഷ്ണമേനോന്‍
Show Answer

യു.പി.എസ്.സി ചെയര്‍മാനെ നിയമിക്കുന്നതാര്?
a) ഗവര്‍ണ്ണര്‍
b) പാര്‍ലമെന്‍റ്
c) പ്രധാമന്ത്രി
d) രാഷ്ട്രപതി
Show Answer

ബാബു ഒരു ക്യൂവിൽ മുന്നിൽനിന്ന് 7-ാമതും പിന്നിൽനിന്ന് 10-ാമതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?
a) 16
b) 17
c) 18
d) 15
Show Answer

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ മൂന്നിരട്ടിയാണ്. അഞ്ചുവർഷം മുൻപ് നാലിരട്ടിയായിരുന്നു. എന്നാൽ മകന്‍റെ വയസ്സ് എത്ര?
a) 10
b) 12
c) 15
d) 18
Show Answer

ഒരാളുടെ ശമ്പളം 20% വെട്ടിക്കുറച്ചശേഷം പഴയ നില പുനഃസ്ഥാപിക്കാൻ എത്ര ശതമാനം വർധിപ്പിക്കണം ?
a) 25%
b) 20%
c) 30%
d) 18%
Show Answer

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
a) ഇവരാരുമല്ല.
b) എസ്.എച്ച് കപാഡിയ
c) കെ.ജി.ബാലകൃഷ്ണന്‍
d) ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ്
Show Answer

യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്?
a) അലഹബാദ്
b) ഋഷികേശ്
c) ബംഗ്ലാദേശ്
d) ഹരിദ്വാര്‍
Show Answer

പ്രശസ്തമായ കേദാർനാഥ്‌ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
a) ഉത്തരാഖണ്ഡ്
b) ഛത്തീസ്‌ഗഡ്ഡ്
c) ബീഹാർ
d) മഹാരാഷ്ട്ര
Show Answer

നെഹ്റുവിന്‍റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്‍റ് രൂപീകരിച്ചതെന്ന്?
a) 1946 ഡിസംബര്‍ 9
b) 1946 മാര്‍ച്ച് 24
c) 1946 സെപ്തംബര്‍ 2
d) 1950 ജനുവരി 26.
Show Answer

രാഹുൽ ജനിക്കുമ്പോൾ അവന്‍റെ അച്ഛന് അവന്‍റെ സഹോദരനെക്കാൾ 32 വയസ്സും, അമ്മയ്ക്ക് അവന്‍റെ സഹോദരിയെക്കാൾ 25 വയസ്സും കൂടുതലായിരുന്നു. രാഹുലിന്‍റെ സഹോദരന് രാഹുലിനെക്കാൾ 6 വയസ്സ് കൂടുതലും അമ്മയ്ക്ക് അച്ഛനെക്കാൾ 3 വയസ്സ് കുറവും ആണെങ്കിൽ രാഹുലിൻ സഹോദരിക്ക് രാഹുൽ ജനിച്ച സമയത്ത് എത്ര വയസ്സ്?
a) 17
b) 14
c) 10
d) 19
Show Answer

ജലം ഐസാകുന്ന താപനില
a) 0°C
b) 100°C
c) 101°C
d) 310°C
Show Answer

25 + 58 = 2558, 43+57 = 4537, എന്നാൽ 75+28 = …….
a) 5728
b) 7582
c) 7528
d) 7258
Show Answer

1991 ജനുവരി 1 ചൊവ്വാഴ്ച ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?
a) തിങ്കൾ
b) ചൊവ്വ
c) ബുധൻ
d) വ്യാഴം
Show Answer

ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
a) കൽക്കരി
b) ഡീസൽ
c) നാഫ്ത
d) ലിഗ്‌നൈറ്
Show Answer

കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണര്‍ ആര്?
a) ജ്യോതി വെങ്കിടാചലം
b) ഡോ. ജാന്‍സി ജയിംസ്
c) രാം ദുലാരി സിന്‍ഹ
d) ഷീലാ ദീക്ഷിത്
Show Answer

സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം ഇങ്ങനെ പറഞ്ഞതാര്?
a) ഗാന്ധിജി
b) ഗുല്‍സാരിലാല്‍ നന്ദ
c) ഡോ.രാജേന്ദ്രപ്രസാദ്.
d) നെഹ്റു
Show Answer

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏത്?
a) കാശ്മീർ
b) ഝാൻസി
c) ഡൽഹി
d) മദ്രാസ്
Show Answer

മൌലിക അവകാശങ്ങളുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?
a) പാര്‍ലമെന്‍റ്
b) പ്രസിഡന്‍റ്
c) ഭരണഘടന
d) സുപ്രീംകോടതി
Show Answer

കേരളത്തില്‍ അവസാനമായി രൂപം കൊണ്ട കോര്‍പ്പറേഷന്‍ ഏത്?
a) കണ്ണൂര്‍
b) കാസര്‍ഗോഡ്
c) കോഴിക്കോട്.
d) വയനാട്
Show Answer

കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രി ആയിരുന്നത്?
a) ഇ.എം.എസ്
b) ഇ.കെ നയനാര്‍
c) കെ.കരുണാകരന്‍
d) സി.അച്യുതമേനോന്‍.
Show Answer

തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
a) കൊല്ലം
b) കോഴിക്കോട്
c) തിരുവനന്തപുരം
d) തൃശ്ശൂര്‍
Show Answer

അമ്മയുടെയും മകളുടെയും വയസ്സിന്‍റെ വ്യത്യാസം 24 ആകുന്നു. അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്‍റെ മൂന്ന് ഇരട്ടിയായാൽ അമ്മയുടെ വയസ്സ് എത്ര?
a) 30
b) 36
c) 42
d) 48
Show Answer

“അർജ്ജന്റീനയുടെ ജഴ്‌സി” എഴുതിയത് ആര്?
a) കെ.ആർ. മീര
b) ഖാലിദ് ഹൊസൈനി
c) ബെന്യാമിൻ
d) ലയണൽ മെസ്സി
Show Answer

മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
a) അമ്പലപ്പുഴ
b) ഗുരുവായൂര്‍
c) പത്മനാഭസ്വാമിക്ഷേത്രം
d) വടക്കുംനാഥ ക്ഷേത്രം.
Show Answer

ഹോക്കിയുമായി ബന്ധപ്പെട്ടത്?
a) അഗാഖാൻ കപ്പ്
b) കോപ്പ അമേരിക്ക
c) യൂറോ കപ്പ്
d) രഞ്ജി ട്രോഫി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!