Kerala PSC

LGS Exam Practice – 64

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ?

Photo: Pixabay
ഒരു സംഖ്യ 3-നെക്കാൾ വലുതും 8-നെക്കാൾ ചെറു തുമാണ്. അത് 6-നെക്കാൾ വലുതും, 10-നെക്കാൾ ചെറുതും കൂടിയാണെങ്കിൽ സംഖ്യ ഏത്?
a) 7
b) 5
c) 6
d) 4
Show Answer

പാര്‍ലമെന്‍റിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീരുമാനം എടുക്കുന്നതാര്‍?
a) പ്രധാനമന്ത്രി
b) രാഷ്ട്രപതി
c) സുപ്രീംകോടതി
d) സ്പീക്കര്‍
Show Answer

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ?
a) ന്യൂഡല്‍ഹി
b) പൂനെ.
c) ബാംഗ്ലൂര്‍
d) മുംബൈ
Show Answer

“ബ്ലാക്ക് ഹോള്‍” എന്നാല്‍ എന്ത്?
a) ഒരുതരം ഉല്‍ക്ക
b) മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം
c) ശൂന്യാകാശത്തിലെ വാക്വം
d) സൂര്യനിലുള്ള ഒരു പാട്
Show Answer

ശകവര്‍ഷത്തിലെ അവസാനമാസം ഏത്?
a) ചൈത്രം
b) ഫാല്‍ഗുനം
c) വൈശാഖം
d) ശ്രാവണം
Show Answer

ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?
a) അളകനന്ദ
b) ഗംഗ
c) സബര്‍മതി
d) സരയൂ
Show Answer

ആവൃത്തിയുടെ യുണിറ്റ് ഏത്?
a) ജൂൾ
b) വാട്ട്
c) സെൽഷ്യസ്
d) ഹെർട്സ്
Show Answer

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്
a) ജവഹർലാൽ നെഹ്റു
b) ഡോ. ബി.ആർ.അംബേദ്കർ
c) തേജ്ബഹാദുർ സാപ്രു
d) മദൻ മോഹൻ മാളവ്യ
Show Answer

മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിക്കാലം ഏതാണ്?
a) ഇവയൊന്നുമല്ല.
b) ഖാരിഫ്
c) റാബി
d) സെയ്ദ്
Show Answer

കാഞ്ചന്‍ജംഗ ഹിമാലയ നിരകള്‍ ഏതിന്‍റെ ഭാഗമാണ്?
a) ട്രാന്‍സ്-ഹിമാലയന്‍ നിരകള്‍
b) സിവാലിക്
c) ഹാമാചല്‍
d) ഹിമാദ്രി
Show Answer

അജന്താഗുഹകള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
a) ഒഡീഷ
b) ഗുജറാത്ത്
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

രക്തം കട്ടിപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്?
a) വിറ്റാമിൻ ഇ
b) വിറ്റാമിൻ എ
c) വിറ്റാമിൻ കെ
d) വിറ്റാമിൻ ബി
Show Answer

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആന്താരാഷ്ട്ര സംഘടന ഏത്?
a) യു.എന്‍.ഇപി
b) യു.എന്‍.ഡിപി.
c) യുനസ്കോ
d) യുനിസെഫ്
Show Answer

“രജപുത്രശിലാദിത്യന്‍” എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌
a) അനങ്കപാലന്‍
b) ഗോപാല
c) പൃഥ്വീരാജ് ചൗഹാന്‍
d) ഹര്‍ഷവര്‍ധനന്‍
Show Answer

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി
a) അബ്ദുല്‍കലാം ആസാദ്
b) റ്റി. റ്റി. കൃഷ്ണമാചാരി
c) വല്ലഭായി പട്ടേല്‍
d) വിത്തല്‍ഭായി പട്ടേല്‍
Show Answer

ഒരാൾ 25% ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിന്‍റെ മുഖവില എന്ത്?
a) 900
b) 950
c) 1000
d) 1050
Show Answer

നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു?
a) അസിറ്റോണ്‍
b) കാപ്രോലാക്ടം
c) ബെന്‍സീന്‍
d) സോഡിയം സള്‍ഫൈറ്റ്‌
Show Answer

കൊല്ലവർഷം ആരംഭിക്കുന്നത്?
a) A.D. 1
b) A.D. 78
c) A.D. 825
d) A.D.1001
Show Answer

കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള കേന്ദ്രഭരണ പ്രദേശം?
a) ആന്‍ഡമാന്‍നിക്കോബാര്‍
b) ഇതൊന്നുമല്ല
c) ഡാമന്‍ ദ്വീപ്
d) ലക്ഷ്വദ്വീപ്
Show Answer

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്‍റെ സ്ഥാനം?
a) 12
b) 13
c) 22
d) 23
Show Answer

ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദിയേത്?
a) കാവേരി
b) കൃഷ്ണ.
c) നര്‍മ്മദ
d) മഹാനദി
Show Answer

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം?
a) കാൽസ്യം
b) കോപ്പർ
c) പൊട്ടാസ്യം
d) സോഡിയം
Show Answer

കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്?
a) അരുവിപ്പുറം
b) തോന്നയ്ക്കല്‍.
c) നെയ്യാറ്റിന്‍കര
d) പാറശ്ശാല
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!