ധൈര്യം, ത്യാഗം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാകയിലെ വര്‍ണ്ണം ഏത്? a) കുങ്കുമം b) നാവികനീല c) പച്ച d) വെള്ള
|
പാര്‍ലമെന്ററി കമ്മിറ്റിയിലെ ചെയര്‍മാനെ നിയമിക്കുന്നതാര്? a) ഗവര്‍ണ്ണര്‍ b) പ്രധാനമന്ത്രി c) രാഷ്ട്രപതി d) ലോക്സഭാ സ്പീക്കര്‍
|
വ്യത്യസ്തമായത്. ഏത്? a) ചാപം b) ആരം c) ഞാൺ d) ത്രികോണം
|
സര് എഡ്വിന് ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു? a) കൊല്‍ക്കത്ത b) ചെന്നൈ c) ന്യൂഡെല്‍ഹി d) മുംബൈ
|
സമ്പൂര്‍ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപഞാതാവ്? a) ആനി ബസന്റ്റ് b) ഗോപാല്‍ ഹരി ദേശ്മുഖ് c) ജയപ്രകാശ് നാരായണന് d) മദന്മോഹന് മാളവ്യ
|
ഒരു ക്ലാസിലെ 5 കുട്ടികൾക്ക് കണക്കിൽ കിട്ടിയി ശരാശരി മാർക്ക് 88. 100 മാർക്ക് കിട്ടിയ ഒരു കുട്ടിപോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി 2 കുറഞ്ഞു. പുതുതായി വന്ന കുട്ടിയുടെ മാർക്കെ? a) 95 b) 85 c) 80 d) 90
|
ജൈനമതത്തിലെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍ ആര്? a) ഇവരാരുമല്ല. b) റിഷബന് c) റിഷബന്‍ോന d) വര്‍ദ്ധമാനമഹാവീരന്‍
|
കൊല്ലവര്‍ഷം ആരംഭിച്ചത്? a) AD 622 b) AD 625 c) AD 825 d) AD 852
|
“പച്ചഗ്രഹം”എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? a) ചൊവ്വ b) പ്ലൂട്ടോ c) യുറാനസ് d) ശുക്രൻ
|
പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? a) ആര്‍ട്ടിക്കിള്‍ 335 b) ആര്‍ട്ടിക്കിള്‍ 338 c) ആര്‍ട്ടിക്കിള്‍ 340 d) ആര്‍ട്ടിക്കിള്‍ 341
|
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയര്‍പേഴ്സണ്‍ ആര്? a) ജയന്തി പട്നായിക് b) ദീപക് സന്ധു c) ലളിതാ കുമാരമംഗലം d) സുഗതകുമാരി
|
ഒരാൾ 50,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. മൂന്നു വർഷത്തിനുശേഷം എത്ര രൂപ തിരികെ ലഭിക്കും? a) 62985.6 b) 62589.6 c) 69285.5 d) 69258.6
|
കൂട്ടത്തിൽ പെടാത്ത തുറമുഖം? a) കണ്ട്ലാ b) കൊച്ചി c) തൂത്തുക്കുടി d) മംഗലാപുരം
|
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യഘട്ടം a) 1880 – 1920 b) 1885 – 1919 c) 1885 – 1920 d) 1900 – 1919
|
സത്യത്തേയും സമാധാനത്തേയും പ്രതിനിധാനം ചെയ്യുന്ന ദേശീയപതാകയിലെ നിറം ഏത്? a) കുങ്കുമം b) നാവികനീല. c) പച്ച d) വെള്ള
|
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളെ നീക്കം ചെയ്യാന്‍ അധികാരം ആര്‍ക്കാണ്? a) ഗവര്‍ണര്‍ b) പ്രധാനമന്ത്രി c) മുഖ്യമന്ത്രി d) രാഷ്ട്പതി
|
കേരളത്തില്‍ ഏറ്രവും കൂടുതല്‍ കുരുമുളക് ഉല്പാദിപ്പിക്കുന്ന ജില്ല? a) ഇടുക്കി b) കോഴിക്കോട് c) മലപ്പുറം d) വയനാട്
|
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്മാന് ആരാണ്? a) ഉപരാഷ്ട്രപതി b) ചീഫ്ജസ്റ്റീസ് c) പ്രധാനമന്ത്രി d) രാഷ്ട്രപതി
|
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത് ആരാണ് ? a) ഗാന്ധിജി b) ജവഹര്‍ലാല്‍ നെഹ്റു c) സര്‍ദാര്‍ പട്ടേല്‍ d) സുഭാഷ് ചന്ദ്രബോസ്
|
വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്? a) ടി.കെ മാധവന് b) പണ്ഡിറ്റ് കറുപ്പന് c) വാഗ്ഭാടാനന്ദന്‍ d) സഹോദരന് അയ്യപ്പന്
|
വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്? a) ഒന്നാം പഞ്ചവത്സര പദ്ധതി b) നാലാം പഞ്ചവത്സര പദ്ധതി. c) മൂന്നാം പഞ്ചവത്സര പദ്ധതി d) രണ്ടാം പഞ്ചവത്സര പദ്ധതി
|
ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ? a) ജലം b) താപം c) മണ്ണ് d) വായു
|
1, 6, 11, …. എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 301? a) 60 b) 50 c) 62 d) 61
|
രണ്ട് പൂർണസംഖ്യകളുടെ തുക 72. താഴെ പറയുന്നവയിൽ ഇവയുടെ അനുപാതം അല്ലാത്തത് ഏത് a) 5:7 b) 3:4 c) 3:5 d) 4:5
|
ഇന്ത്യയുടെ ദേശീയ പക്ഷി ഏത്? a) കുയില്‍ b) പ്രാവ് c) മയില്‍ d) വേഴാമ്പല്‍
|