Kerala PSC

LGS Exam Practice – 62

വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി

Photo: Pixabay
2m-1=16 ആയാൽ 3m-1=
a) 36
b) 49
c) 27
d) 81
Show Answer

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?
a) വകുപ്പ് 203
b) വകുപ്പ് 340
c) വകുപ്പ് 341
d) വകുപ്പ് 343
Show Answer

ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?
a) തോറിയം
b) പ്ലൂട്ടോണിയം
c) യുറേനിയം
d) റഡോണ്‍
Show Answer

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?
a) National Institution for Transfer India
b) National Institution for Transforming India
c) National Integration for Transforming India
d) National Istitution for Transforming India.
Show Answer

തിരുവിതാംകൂറില്‍ ആരുടെ ഭരണകാലത്താണ് ഹിരണ്യഗര്‍ഭം എന്ന ചടങ്ങിനെക്കുറിച്ച് പ്രതിബാധിക്കുന്നത്?
a) ധര്‍മരാജ
b) മാര്‍ത്താണ്ടവര്‍മ്മ
c) ശ്രീചിത്തിരതിരുനാള്‍
d) സ്വാതിതിരുനാള്‍
Show Answer

വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി
a) അബ്ദുൾ റസാക്ക്
b) ഇബനു ബത്തൂത്ത
c) നിക്കോളോ കോണ്ടി
d) മാർക്കോ പോളോ
Show Answer

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?
a) ഗാന്ധിജി
b) ഗുരുനാനാക്ക്‌
c) ബാബാ ആംതേ
d) വിനോബാഭാവെ
Show Answer

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
a) ഈഫല്‍ ടവര്‍
b) തായ്‌പെയ്‌
c) ബുര്‍ജ് ഖലീഫ
d) സി.എന്‍.ടവര്‍
Show Answer

കുടുംബശ്രീ പദ്ധതി ആരംഭിച്ച വര്‍ഷം?
a) 1996
b) 1997
c) 1998
d) 2000
Show Answer

4 പേരുടെ ശരാശരി വയസ്സ് 15. അഞ്ചാമതൊരാൾ ചേർന്നാൽ ശരാശരി വയസ്സ് 16. അഞ്ചാമന്‍റെ വയസ്സത്?
a) 16
b) 18
c) 19
d) 20
Show Answer

7000 രൂപയ്ക്ക് 2 വർഷത്തേക്ക് 10% നിരക്കിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം?
a) 105 രൂപ
b) 60 രൂപ
c) 70 രൂപ
d) 84 രൂപ
Show Answer

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?
a) ആല്‍
b) പ്ലാവ്‌
c) മാവ്‌
d) വേപ്പ്്‌
Show Answer

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛന്‍റെ മുൻപിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. എന്നാൽ ഏറ്റവും പിന്നിൽ ആരാണ് നടന്നത്?
a) മകൻ
b) അച്ഛൻ
c) അമ്മ
d) മകൾ
Show Answer

ഇന്ത്യ-പാക്സ്ഥാന്‍ തര്‍ക്കം നിലനില്‍ക്കുന്ന അണക്കട്ട് ഏത്?
a) തെഹ്-രി
b) നാഗാര്‍ജുന സാഗര്‍
c) ബഗ്ളീഹര്‍.
d) രഞ്ജിത് സാഗര്‍
Show Answer

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള 1989ലെ നിയമം പ്രാബല്യത്തില്‍ വന്നത് എന്ന്?
a) 1990 ജനുവരി 31
b) 1992 ജനുവരി 31
c) 1993 ജനുവരി 31
d) 1996 മാര്‍ച്ച് 14
Show Answer

അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഉരുക്ക്
b) ചണം
c) തുണി.
d) പഞ്ചസാര
Show Answer

പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമ എന്തു പേരിൽ അറിയപ്പെടുന്നു?
a) ക്രൈംസ് പ്രിവെൻഷൻ ആക്ട്
b) പ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്
c) പ്രീവെൻഷൻ ഓഫ് പ്രൊട്ടക്ഷൻ ആക്ട്
d) ഹ്യൂമൺ ലൈഫ് പ്രോട്ടക്ഷൻ ആക്ട്
Show Answer

1857-ലെ വിപ്ളവത്തിന്‍റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ?
a) ഔറംഗസേബ്
b) നാനാസാഹിബ്
c) ബഹദൂർഷാ II
d) റാണി ലക്ഷ്മീഭായി
Show Answer

ലോക്നായിക് എന്ന പേരിൽ അറിയപ്പെടുന്നതാര്?
a) ജയപ്രകാശ് നാരായൺ
b) ബാലഗംഗാധര തിലക്
c) ലാൽ ബഹദൂർ ശാസ്ത്രി
d) വിപിൻ ചന്ദ്രപാൽ
Show Answer

സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം:
a) ബംഗ്ലൂരു
b) മദ്രാസ്
c) മൈസൂർ
d) വിശാഖ പട്ടണം
Show Answer

കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
a) കക്കാട്
b) കുറ്റ്യാടി
c) മണിയാര്‍
d) ശബരിഗിരി
Show Answer

“പട്ടടയ്ക്കല്‍ ക്ഷേത്രം” പണികഴിപ്പിച്ചത് ആര്?
a) ചാലൂക്യന്മാര്‍
b) ചേരന്മാര്‍
c) ചോളന്മാര്‍
d) പല്ലവര്‍
Show Answer

സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
a) 18 വയസ്സ്
b) 25 വയസ്സ്
c) 30 വയസ്സ്
d) 35 വയസ്സ്
Show Answer

കേരളത്തിലെ ആദ്യത്തെ റയിൽവേ ലൈൻ?
a) എറണാകുളം – കോട്ടയം
b) തിരുവനന്തപുരം – കന്യാകുമാരി
c) തിരൂർ – താനൂർ
d) തിരൂർ – ബേപ്പൂർ
Show Answer

ഇന്ത്യന്‍ പൗരന്‍റെ മൗലീകാവകാശങ്ങളില്‍ ഉള്‍പ്പെടാത്ത അവകാശം ഏത്?
a) ആശയപ്രകടനത്തിനുള്ള അവകാശം
b) ഇന്ത്യയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
c) തുല്യതക്കുള്ള അവകാശം
d) സ്വത്തവകാശം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!