Kerala PSC

LGS Exam Practice – 61

സൈലന്‍റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

Photo: Pixabay
81/2 % പലിശ ഈടാക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിൽനിന്നും 10,000 രൂപ വായ്പയെടുത്ത ഒരാൾ മൂന്നുമാസം കഴിഞ്ഞ് വായ്പ തിരിച്ചടയ്ക്കാൻ എത രൂപ കൊടുക്കണം?
a) 10212.5
b) 12112.5
c) 11212.5
d) ഇതൊന്നുമല്ല
Show Answer

ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
a) കുണ്ടറ വിളംബരം
b) ക്ഷേത്ര പ്രവേശന വിളംബരം
c) ഗുരുവായൂര്‍ സത്യാഗ്രഹം
d) വൈക്കം സത്യാഗ്രഹം
Show Answer

ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌
a) ഓമനക്കുഞ്ഞമ്മ
b) കെ.കെ.ഉഷ
c) കൊര്‍ണേലിയ സൊറാബ്‌ജി
d) ഫാത്തിമാ ബീവി
Show Answer

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ഏത് ?
a) 24
b) 4
c) 9
d) 16
Show Answer

കേരളത്തിലെ ഏറ്റവും വലിയ കായല്‍?
a) അഷ്ടമുടി
b) കായംകുളം
c) വേമ്പനാട്
d) ശാസ്താംകോട്ട
Show Answer

ഒരാൾ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞു പോയി. ബാക്കിയുള്ളവ, ഒരെണ്ണത്തിന് എന്ത് വില വെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും?
a) 2.50 രൂ.
b) 3.60 രൂ.
c) 3.20 രൂ.
d) 2.80 രൂ.
Show Answer

സൈലന്‍റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
a) ഇടുക്കി
b) തൃശ്ശൂര്‍
c) പാലക്കാട്
d) വയനാട്
Show Answer

കേരളത്തിലെ ഏക മുസ്ലീം രാജവംശം?
a) അയ് രാജവംശം
b) അറയ്ക്കല്‍
c) നിലയ്ക്കല്‍.
d) മനയ്ക്കല്‍
Show Answer

വിറ്റാമിൻ B1ന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
a) അനീമിയ
b) പെല്ലഗ്ര
c) ബെറി ബെറി
d) സ്കർവി
Show Answer

ഒരു വരിയിൽ ശില്പയുടെ സ്ഥാനം മുൻപിൽ നിന്ന് 12-ാമതും പിൻപിൽനിന്ന് 17-ാമതും ആയാൽ വരിയിൽ നിൽക്കുന്ന ആകെ ആളുകളുടെ എണ്ണം എത്ര?
a) 29
b) 27
c) 28
d) 30
Show Answer

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത്?
a) എണ്ണോര്‍
b) കാണ്ട്-ല.
c) നവഷേവ
d) വിശാഖപട്ടണം
Show Answer

നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
a) ചിന്നാർ
b) തേക്കടി.
c) നെയ്യാർ
d) സൈലന്‍റ്വാലി
Show Answer

ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?
a) ആയില്യംതിരുനാള്‍
b) ധര്മരാജാവ്
c) മാര്‍ത്താണ്ഡവര്‍മ്മ
d) സ്വാതിതിരുനാള്‍
Show Answer

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?
a) നാഗാലാന്‍റ്
b) പശ്ചിമബംഗാള്‍
c) മണിപ്പൂര്‍.
d) മേഘാലയ
Show Answer

ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം?
a) അടയ്ക്ക
b) ഏലം
c) കുരുമുളക്
d) വാഴ
Show Answer

കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്?
a) അന്ന ചാണ്ടി
b) അന്ന മല്‍ഹോത്ര
c) ആര്‍.ശ്രീലേഖ.
d) പത്മ രാമചന്ദ്രന്‍
Show Answer

ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം?
a) ജംഷഡ്പൂർ
b) ബൊക്കാറോ
c) ഭിലായ്
d) റൂർക്കല
Show Answer

ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ?
a) 2013 ജൂലൈ 15
b) 2013 ജൂലൈ 25
c) 2013 ജൂൺ 15
d) 2013 ജൂൺ 27
Show Answer

ഇന്ത്യയുടെ ദേശീയ കായിക വിനോദം?
a) ക്രിക്കറ്റ്‌
b) ചെസ്സ്‌
c) ഫുട്ബാള്‍
d) ഹോക്കി
Show Answer

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആരായിരുന്നു?
a) ജവാഹര്‍ലാല്‍ നെഹ്‌റു
b) ജെ.ബി. കൃപലാനി
c) മഹാത്മാഗാന്ധി
d) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
Show Answer

ഹിമാലയന്‍ നദികളില്‍പ്പെടാത്തത് ഏത്?
a) കാവേരി
b) ഗംഗ
c) സത്-ലജ്
d) സിന്ധു
Show Answer

ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?
a) ചിനാബ്
b) ത്സലം
c) ബിയാസ്
d) രവി
Show Answer

കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
a) അലൂമിനിയം സള്‍ഫൈറ്റ്‌
b) കോപ്പര്‍ സള്‍ഫൈറ്റ്‌
c) സില്‍വര്‍ അയോഡൈസ്‌
d) സില്‍വര്‍ ബ്രോമൈഡ്‌
Show Answer

അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
a) ആസ്ര്ടേലിയ
b) ജര്‍മ്മനി
c) ബ്രിട്ടണ്‍
d) യു.എസ്.എ
Show Answer

ഉപരിതല വിസ്തീർണം 24cm2 ആയ ക്യൂബിന്‍റെ വ്യാപ്തം ?
a) 4cm3
b) 6cm3
c) 8cm3
d) 12cm3
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!