Kerala PSC

LGS Exam Practice – 60

ജനറല്‍ ബഡ്ജറ്റില്‍ നിന്നും റെയില്‍വേ ബഡ്ജറ്റിനെ മാറ്റിയ വര്‍ഷം?

Photo: Pixabay
2.735×2.735+2×2.735×7.265+7.265X7.265=…………..
a) 100
b) 102
c) 120
d) 140
Show Answer

ഇരുമ്പിന്‍റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്?
a) എക്കല്‍മണ്ണ്
b) കരിമണ്ണ്
c) ചെങ്കല്‍ മണ്ണ്
d) ചെമ്മണ്ണ്
Show Answer

വ്യത്യസ്തമായത് ഏത്?
a) കടുവ
b) സിംഹം
c) കരടി
d) കുതിര
Show Answer

ജനറല്‍ ബഡ്ജറ്റില്‍ നിന്നും റെയില്‍വേ ബഡ്ജറ്റിനെ മാറ്റിയ വര്‍ഷം?
a) 1920
b) 1922
c) 1923
d) 1924
Show Answer

രാജ്യസഭയില്‍ വേണ്ട കുറഞ്ഞ ക്വാറം എത്രയാണ്?
a) 25
b) 30
c) 50
d) 55
Show Answer

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
a) 1993
b) 1994
c) 1995
d) 2000
Show Answer

15 മാങ്ങയുടെ വാങ്ങിയ വില 10 മാങ്ങയുടെ വിറ്റവിലയ്ക്ക് തുല്യമായാൽ ലാഭശതമാനം?
a) 50%
b) 33%
c) 42%
d) 45%
Show Answer

ഉറി പവര്‍ പദ്ധതിയേത് നദിയിലാണ്?
a) ത്സലം നദി
b) നര്‍മ്മദ
c) രവി.
d) സത്ലജ്
Show Answer

ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി
a) ജോബ് ചര്‍ണോക്‌
b) ലാറി ബേക്കര്‍
c) ലെ കോര്‍ബോസിയര്‍
d) ഹാര്‍ഡിഞ്ച്‌
Show Answer

ഒരാൾ തന്‍റെ വരുമാനത്തിന്‍റെ പകുതിഭാഗം ഭാര്യക്കും ബാക്കിയുള്ളതിന്‍റെ പകുതി മകനും പിന്നീട് ബാക്കിയുള്ളതിന്‍റെ പകുതി മകൾക്കും കൊടുത്തപ്പോൾ മിച്ചം വന്നത് 2000 രൂപയാണെങ്കിൽ അയാളുടെ വരുമാനം എത്ര?
a) 20,000 രൂപ
b) 18,000 രൂപ
c) 16,000 രൂപ
d) 15,000 രൂപ
Show Answer

മലയാളിയായ ആദ്യ രാജ്യസഭാ ചെയര്‍മാന്‍ ആര്?
a) കെ.ആര്‍. നാരായണന്‍
b) കെ.കരുണാകരന്‍
c) കെ.വി തോമസ്
d) പി.ജെ ആന്‍റണി
Show Answer

ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
a) ഗംഗ.
b) ഗോദാവരി
c) മഹാനദി
d) സത്-ലജ്
Show Answer

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?
a) പട്ടിക 1
b) പട്ടിക 2
c) പട്ടിക 3
d) പട്ടിക 4.
Show Answer

ഒരു വൃത്തത്തിന്‍റെ വിസ്തീർണം 64πcm? ആയാൽ വ്യാസം?
a) 18cm
b) 14cm
c) 13cm
d) 16cm
Show Answer

രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108. സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ സംഖ്യകൾ തമ്മിലെ വ്യത്യാസം എന്ത്?
a) 15
b) 16
c) 18
d) 12
Show Answer

38-3×5-8+27/9 എത്ര?
a) 170
b) 20
c) 16
d) 18
Show Answer

കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?
a) അരുണാചല്‍പ്രദേശ്
b) അസ്സം
c) ഗുവാഹട്ടി
d) ഭുവനേശ്വര്‍
Show Answer

ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?
a) കേന്ദ്ര മന്ത്രിസഭ
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) ലോക്സഭാ സ്പീക്കര്‍
Show Answer

ആള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന സ്മാരകം?
a) ഇന്ത്യാഗേറ്റ്
b) ഗേറ്റ് വേ ഓഫ് ഇന്ത്യ
c) ജാലിയന്‍ വാലാബാഗ് സ്മാരകം
d) ഹവാ മഹല്‍
Show Answer

റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
a) ഉത്തർപ്രദേശ്
b) ഒറീസ്സ
c) ബീഹാർ
d) മദ്ധ്യപ്രദേശ്
Show Answer

കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?
a) ഇതൊന്നുമല്ല
b) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
c) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
d) യാന്ത്രികമായ ചലനം
Show Answer

ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?
a) എ.കെ.ഗോപാലന്‍
b) ജി.ശങ്കരക്കുറുപ്പ്
c) ജോസഫ് മുണ്ടശ്ശേരി
d) സുകുമാര്‍ അഴീക്കോട്‌
Show Answer

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആര്?
a) കെ.ജി ബാലകൃഷ്ണന്‍.
b) പനമ്പിള്ളി ഗോവിന്ദമേനോന്‍
c) പി.സദാശിവം
d) വി.രാമസ്വാമി
Show Answer

ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരാൾ പറഞ്ഞു: ” എന്‍റെ അമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ” . എങ്കിൽ അയാൾക്ക് ആ സതീയുമായുള്ള ബന്ധമെന്ത്?
a) അച്ഛൻ
b) സഹോദരൻ
c) അമ്മാവൻ
d) മുത്തച്ഛൻ
Show Answer

പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ആണവോർജം
b) പരിസ്ഥിതി ശാസ്ത്രം
c) വിവരസാങ്കേതികവിദ്യ
d) വൈദ്യശാസ്ത്രം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!