Kerala PSC

LGS Exam Practice – 6

ശ്രീബുദ്ധന്‍റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ്?

Photo: Pixabay
ശ്രീബുദ്ധന്‍റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ്?
a) അശോകന്‍
b) കനിഷ്‌കന്‍
c) ചന്ദ്രഗുപ്തമൗര്യന്‍
d) ഹര്‍ഷന്‍
Show Answer

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
a) അബ്ബി വെള്ളച്ചാട്ടം
b) കുറ്റാലം വെള്ളച്ചാട്ടം
c) ജോന്‍ഹ വെള്ളച്ചാട്ടം
d) ഹൊഗൊനാക്കല്‍ വെള്ളച്ചാട്ടം
Show Answer

യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ……….. ആണ്?
a) ടെലിവിഷന്‍ ചാനല്‍
b) പത്രം
c) മാസിക
d) വാര്‍ത്താ ഏജന്‍സി
Show Answer

സാരെ ജഹാംസെ അച്ഛാ എന്ന പ്രസിദ്ധമായ ദോശഭതക്തിഗാനം രചിച്ചതാര്?
a) അരബിന്ദോഘോഷ്
b) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
c) മുഹമ്മദ് ഇക്ബാല്‍
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

ഒരു ദീർഘചതുരത്തിന്‍റെ ചുറ്റളവ് 6 മീറ്റർ, വിസ്തീർണം 2 ച.മീ. ആയാൽ നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര?
a) 1 മീ
b) 0.5 മീ
c) 0.75 മീ
d) 2 മീ
Show Answer

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപര്‍വ്വതം ഏതാണ്?
a) പട്കായ്
b) പൂര്‍വ്വഘട്ടം
c) സഹ്യാദ്രി
d) ഹിമാലയം
Show Answer

മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?
a) എഴുത്തച്ഛന്‍
b) കുഞ്ചന്‍ നമ്പ്യാര്‍
c) കുമാരനാശാന്‍
d) ചെറുശ്ശേരി
Show Answer

എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
a) ഓക്സിജന്‍
b) കാര്‍ബണ്‍
c) നൈട്രജെന്‍
d) ഹൈട്രജെന്‍
Show Answer

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?
a) രാജ്ഭവന്‍.
b) രാഷ്ട്രപതി നിലയം
c) രാഷ്ട്രപതി നിവാസ്
d) രാഷ്ട്രപതി ഭവന്‍‌
Show Answer

പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
a) കൃഷ്ണ
b) താപ്തി
c) നര്‍മ്മദ
d) മഹാനദി
Show Answer

2 രണ്ടു സംഖ്യകളുടെ ഉസാഘ 24. സംഖ്യകൾ തമ്മിലുള്ള ഗുണനഫലം 1152 ആയാൽ അവയുടെ ലസാഗു എത്ര?
a) 12
b) 24
c) 96
d) 48
Show Answer

വുമണ്‍ റിസര്‍വ്വേഷന്‍ ബില്‍ രാജ്യസഭ അംഗീകരിച്ചതെന്ന്?
a) 2010 മാര്‍ച്ച് 14
b) 2010 മാര്‍ച്ച് 8
c) 2010 മാര്‍ച്ച് 9
d) 2013 ഡിസംബറ് 9
Show Answer

ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?
a) ഗോവ
b) മഹാരാഷ്ട്ര
c) വെസ്റ്റ് ബംഗാള്‍
d) ഹിമാചൽ പ്രദേശ്
Show Answer

ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രീ?
a) ആർ.ശങ്കർ
b) പട്ടം താണുപിള്ള
c) പി.കെ.വാസുദേവൻ നായർ
d) സി.എച്ച് മുഹമ്മദ് കോയ
Show Answer

സര്‍ദാര്‍ സരോവര്‍ പദ്ധതി നിലനില്‍ക്കുന്ന നദി ഏതാണ്?
a) കാവേരി
b) ഗംഗ.
c) നര്‍മ്മദ
d) യമുന
Show Answer

യുറെനിയത്തിന്‍റെ ആറ്റോമിക് നമ്പര്‍ എത്ര?
a) 80
b) 85
c) 90
d) 92
Show Answer

സിൽവർ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) പയര് വർഗ്ഗങ്ങൾ
b) പാൽ
c) മത്സ്യം
d) മുട്ട
Show Answer

കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്?
a) കുളിമാട്
b) ചെറുകുളത്തൂര്‍
c) ദേവികുളം
d) മടിക്കൈ
Show Answer

ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്‍റെ വിലയെത്രയായിരിക്കും ?
a) 13000 രൂപ
b) 13300 രൂപ
c) 13301 രൂപ
d) 13310 രൂപ
Show Answer

ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
a) ഉത്തർപ്രദേശ്
b) ഒറീസ്സ
c) കർണ്ണാടകം
d) മധ്യപ്രദേശ്‌
Show Answer

കോത്താരി കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
a) 1940
b) 1964
c) 1968
d) 1970
Show Answer

താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?
a) അടിസ്ഥാന വിദ്യാഭ്യാസം
b) അഹിംസ
c) സത്യാഗ്രഹം
d) സിവില്‍ ആജ്ഞാ ലംഘനം
Show Answer

“വെള്ളക്കാരന്‍റെ ശവകുടീരം” എന്നറിയപ്പെടുന്നത്‌
a) ഗിനിയാതീരം
b) ട്രിസ്റ്റാന്‍സാ കുന്‍ഹ
c) നെതര്‍ലാന്റ
d) സ്റ്റോക്ക്‌ഹോം
Show Answer

കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 262
b) ആര്‍ട്ടിക്കിള്‍ 266
c) ആര്‍ട്ടിക്കിള്‍ 267
d) ആര്‍ട്ടിക്കിള്‍ 280
Show Answer

ഗംഗാ ഡോള്‍ഫിന്‍റെ ശാസ്ത്രീയ നാമം?
a) എലിഫസ് മാക്സിമസ്
b) പാവോ ക്രിസ്റ്റാറ്റസ്
c) പ്ലാറ്റാനിസ്റ്റ ഗംഗറ്റിക
d) മാഞ്ചിഫെറാ ഇന്‍ഡിക്ക.
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!