Kerala PSC

LGS Exam Practice – 59

സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ?

Photo: Pixabay
താഴെ പറയുന്നവയിൽ ആന്‍റി പൈറേറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏതു?
a) ആംപിസിലിൻ
b) ക്ലോറോ ഫിനിക്കോൾ
c) നൊവാൾജിൻ
d) പാരാസെറ്റമോൾ
Show Answer

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്?
a) ഗവര്‍ണ്ണര്‍
b) പ്രിസൈഡിംഗ് ഓഫീസര്‍
c) മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍
d) റിട്ടേണിങ് ഓഫീസര്‍
Show Answer

സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
a) കല്ലട
b) കുറ്റ്യാടി
c) നേര്യമംഗലം.
d) പുറ്റടി
Show Answer

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാന്‍ ആകുന്ന വ്യക്തി ആരായിരിക്കണം?
a) റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
b) റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി
c) റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
d) റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി
Show Answer

ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?
a) പാര്‍ലമെന്‍റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും
b) രാജ്യസഭയിലെ അംഗങ്ങള്‍.
c) ലോക്സഭയിലെ അംഗങ്ങള്‍
d) സംസ്ഥാനനിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
Show Answer

1929 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം എവിടെയായിരുന്നു?
a) അലഹബാദ്‌
b) കൊല്‍ക്കത്ത
c) ബോംബെ
d) ലാഹോര്‍
Show Answer

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി?
a) 18-ാം ഭേദഗതി
b) 21-ാം ഭേദഗതി
c) 29-ാം ഭേദഗതി
d) 42-ാം ഭേദഗതി
Show Answer

ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം?
a) ഓറഞ്ച്‌
b) ചുവപ്പ്‌
c) നീല
d) വയലറ്റ്‌
Show Answer

കേരളത്തിന്‍റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?
a) ഇരവികുളം
b) തട്ടേക്കാട്
c) നെയ്യാർ
d) സൈലന്‍റ് വാലി
Show Answer

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?
a) അഡിനൽ ഗ്രന്ഥി
b) തെറോയിഡ് ഗ്രന്ഥി
c) തൈമസ് ഗ്രന്ഥി
d) പിറ്റ്യൂട്ടറി ഗ്രന്ഥി
Show Answer

മുനിസിപാലിറ്റിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏതാണ്?
a) ഭാഗം-IX
b) ഭാഗം-IX(A)
c) ഭാഗം-XVI
d) ഭാഗം-XVII
Show Answer

ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
a) ടൈറ്റാനിയം
b) തോറിയം
c) നെപ്ട്യൂണിയം
d) യുറേനിയം
Show Answer

കേരളത്തിലെ ആദ്യ സ്പീക്കര്‍?
a) ആര്‍.ശങ്കരനാരായണന്‍ തമ്പി
b) എസി.ജോസ്
c) വക്കം പുരുഷോത്തമന്‍
d) സോമനാഥചാറ്റര്‍ജി.
Show Answer

ഇന്ത്യയില്‍ കാര്‍ഷിക സമഗ്രവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ബാങ്കാണ്
a) എക്‌സിം ബാങ്ക്‌
b) നബാര്‍ഡ്‌
c) ഭൂപണയ ബാങ്ക്‌
d) ലീഡ് ബാങ്ക്‌
Show Answer

സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?
a) ടീസ്റ്റ
b) താപ്തി.
c) ദിബാങ്
d) മാനസ്
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം –III ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്?
a) പട്ടികകള്‍
b) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
c) മൗലികകര്‍ത്തവ്യങ്ങള്‍
d) മൗലികാവകാശങ്ങള്‍
Show Answer

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ താവളമായ നാഷണല്‍ പാര്‍ക്ക്?
a) ഇരവികുളം നാഷണല്‍ പാര്‍ക്ക്
b) പലമാവു നാഷണല്‍ പാര്‍ക്ക്
c) പാമ്പാടും ചോല.
d) സൈലന്‍റ്വാലി നാഷണല്‍ പാര്‍ക്ക്
Show Answer

വയോജന വിദ്യാഭ്യാസത്തിനു വേണ്ടി രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ അഡല്‍റ്റ് എഡ്യൂക്കേഷന്‍ അസ്സോസ്സിയേഷന്‍ നിലവില്‍ വന്ന വര്‍ഷം?
a) 1939
b) 1986
c) 1990
d) 1995
Show Answer

കേരളത്തില്‍ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
a) അമ്പലവയല്‍
b) ഓടക്കാലി
c) കരിവള്ളൂര്‍
d) പന്നിയൂര്‍
Show Answer

ഒരു വരിയിലെ ആൺകുട്ടികളിൽ മോഹൻ മുന്നിൽനിന്നും പിന്നിൽനിന്നും 18-ാമത് ആണെങ്കിൽ ആ വരിയിൽ എത്ര ആൺകുട്ടികൾ ഉണ്ട്?
a) 35
b) 34
c) 36
d) 36
Show Answer

പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം?
a) അരുണാചല്‍പ്രദേശ്.
b) ഉത്തരാഖണ്ഡ്
c) ഉത്തര്‍പ്രദേശ്
d) മേഘാലയ
Show Answer

വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?
a) ആൽബർട്ട് എയ്ൻസ്റ്റീൻ
b) വിക്രം സാരാഭായ്
c) വിൻസ്റ്റൺ ചർച്ചിൽ
d) സി.വി. രാമൻ
Show Answer

ഇന്ത്യന്‍ ബഡ്ജറ്റിന്‍റെ പിതാവ് ആര്?
a) എം.വിശ്വേശരയ്യ.
b) ജയിംസ് വില്‍സണ്‍
c) ദാദാഭായ് നവറോജി
d) പി.സി മഹലനോബിസ്
Show Answer

ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?
a) ജീജാ ബായി
b) പുത്‌ലീ ബായി
c) രമാ ബായി
d) സന്താമായി
Show Answer

“ശുദ്ധിപ്രസ്ഥാനം” ആരംഭിച്ചത് ഏത് സംഘടനയാണ്?
a) ആര്യസമാജം
b) തിയോസഫിക്കല്‍ സൊസൈറ്റി
c) പ്രാര്‍ത്ഥനാ സമാജം
d) ബ്രഹ്മസമാജം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!