Kerala PSC

LGS Exam Practice – 58

സുപ്രീംകോടതി റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?

Photo: Pixabay
ലോക പരിസ്ഥിതി ദിനം?
a) ഏപ്രില്‍ 5
b) ഏപ്രില്‍ 7
c) ജൂണ്‍ 5
d) സെപ്തംബര്‍ 5
Show Answer

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
a) അലഹബാദ്
b) ചെന്നൈ
c) ജയ്‌പൂർ
d) ന്യൂഡൽഹി
Show Answer

സ്വതന്ത്ര ഇന്ത്യയുടെ പതാക തിരഞ്ഞെടുക്കാനായി ഭരണഘടനാ നിര്‍മ്മാണസഭ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതെന്ന്?
a) 1947 ജൂണ്‍ 23
b) 1947 ജൂലൈ 22
c) 1950 ജനുവരി 25
d) 1957 മാര്‍ച്ച് 22
Show Answer

സുപ്രീംകോടതി റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 32
b) ആര്‍ട്ടിക്കിള്‍ 39
c) ആര്‍ട്ടിക്കിള്‍ 48
d) ആര്‍ട്ടിക്കിള്‍ 49
Show Answer

സജേഷ് 15 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ വടക്കോട്ട് നടന്നു. തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലെയാണ് സജേഷ് ഉള്ളത്?
a) 21 മീറ്റർ
b) 41 മീറ്റർ
c) 31 മീറ്റർ
d) 6 മീറ്റർ
Show Answer

ഡയനാമോയില്‍ നടക്കുന്ന ഊര്‍ജ പരിവര്‍ത്തനം?
a) യാന്ത്രികൊര്‍ജം വൈദ്യുതോര്‍ജമാവുന്നു
b) വൈദ്യുതോര്‍ജം താപോര്‍ജമായി മാറുന്നു
c) വൈദ്യുതോര്‍ജം യാന്ത്രികൊര്‍ജമായി മാറുന്നു
d) വൈദ്യുതോര്‍ജം ശബ്ദോര്‍ജമായി മാറുന്നു?
Show Answer

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല ഏത്?
a) കൊല്ലം
b) തിരുവനന്തപുരം
c) തൃശ്ശൂർ
d) മലപ്പുറം
Show Answer

വിവരാവകാശ നിയമം നിലവില്‍ വന്നത്?
a) 2005 ഒക്ടോബര്‍ 12
b) 2005 ജൂണ്‍ 12
c) 2005 ജൂണ്‍ 15
d) 2005 ജൂലൈ 15
Show Answer

റിസര്‍‍വ്വ് ബാങ്കിന്‍റെ പരിധിയില്‍പ്പെടാത്ത ഇന്ത്യന്‍ സംസ്ഥാനം ഏത്?
a) ഗോവ
b) ജമ്മു-കാശ്മീര്‍
c) തെലുങ്കാന.
d) സിക്കിം
Show Answer

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?
a) പോളി വിനൈല്‍ കാര്‍ബണേറ്റ്‌
b) പോളി വിനൈല്‍ ക്ലോറൈഡ്‌
c) ഫോസ്‌ഫോ വിനൈല്‍ ക്ലോറൈഡ്‌
d) ഫോസ്റ്റോ വനേഡിയം ക്ലോറൈഡ
Show Answer

പാണ്ഡ്യരാജ്യ തലസ്ഥാനം?
a) ഉറയൂര്‍
b) മധുര
c) മഹോദയപുരം
d) വാഞ്ചി
Show Answer

ജന്ദര്‍മന്ദിര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം?
a) ഉത്തര്‍പ്രദേശ്
b) ഒഡീഷ
c) ഡല്‍ഹി
d) മഹാരാഷ്ട്ര
Show Answer

വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?
a) ഇരവികുളം ദേശീയപാർക്
b) തിരുവനന്തപുരം മൃഗശാല
c) ത്യശ്ശൂർ മൃഗശാല
d) മൈസൂർ മൃഗശാല
Show Answer

രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ്
a) അനീമിയ
b) സിക്കിൾ സെൽ അനീമിയ
c) ഹീമോഫീലിയ
d) ഹെപ്പറ്റൈറ്റിസ്
Show Answer

കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം?
a) പൊട്ടാസ്യം അയോഡൈഡ്‌
b) സില്‍വര്‍ അയോഡൈഡ്‌
c) സില്‍വര്‍ ബ്രോമൈഡ്‌
d) സോഡിയം അയോഡൈഡ്‌
Show Answer

ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോണ ബംഗള എഴുതിയതാര്?
a) ആനന്ദസമരകൂനന്‍
b) ക്യാപ്ടന്‍ റാംസിങ് ഠാക്കൂര്‍
c) നരസിംഹമേത്ത.
d) രവിന്ദ്രനാഥ ടാഗോര്‍
Show Answer

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം
a) അഹമ്മദാബാദ് സമ്മേളനം 1921
b) നാഗ്പൂര്‍ സമ്മേളനം 1920
c) ലാഹോര്‍ സമ്മേളനം 1929
d) സൂററ്റ് സമ്മേളനം 1907
Show Answer

ഇന്ത്യയില്‍ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ സ്കീം നിലവില്‍ വന്നതെന്ന്?
a) 1960
b) 1990
c) 1996
d) 2000
Show Answer

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3 ആണ്. ഓരോ സംഖ്യയോടും 4 കൂട്ടിയാൽ അവ തമ്മിലെ അംശബന്ധം 5:7 ആയി മാറും. എന്നാൽ അവയിൽ വലിയ സംഖ്യ?
a) 18
b) 24
c) 15
d) 13
Show Answer

സേവനാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനം ഏത്?
a) മധ്യപ്രദേശ്
b) മഹാരാഷ്ട്ര
c) രാജസ്ഥാന്‍
d) ഹരിയാന
Show Answer

വന്ദേമാതരം ആലപിച്ചത് ആരാണ്?
a) നെഹ്റു
b) ബങ്കീംചന്ദ്ര ചാറ്റര്‍ജി
c) രവീന്ദ്രനാഥ ടാഗോര്‍
d) സരോജിനി നായിഡു
Show Answer

ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
a) ജവഹർലാൽ നെഹ്റു
b) ഡോ. ബി ആർ അംബേദ്‌കർ
c) വി പി മേനോൻ
d) സർദാർ വല്ലഭായ് പട്ടേൽ
Show Answer

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌
a) പെത്തിക് ലോറന്‍സ്‌
b) ലോര്‍ഡ് മൗണ്ട് ബാറ്റണ്‍
c) സര്‍ സിറില്‍ റാഡ്ക്ലിഫ
d) സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്പ്‌സ്‌
Show Answer

ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
a) ഒഡീഷ.
b) ചത്തീസ്ഗഡ്
c) ജാര്‍ഖണ്ഡ്
d) ബീഹാര്‍
Show Answer

-8, -5, -2, 1…. എന്ന ശ്രേണിയുടെ 18-ാമത്തെ പദം ഏത്?
a) 43
b) 34
c) 434
d) 343
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!