Kerala PSC

LGS Exam Practice – 57

ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?

Photo: Pixabay
വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്‍റെ പേര്?
a) ടങ്സ്റ്റണ്‍
b) ഡ്യൂറാലുമിന്‍
c) നിക്രോം
d) മഗ്നേലിയം
Show Answer

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിന്‍റെയും ശരാശരി വയസ്സ് 16 ആണ്. ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ്സ് ടീച്ചറിന്‍റെ വയസ്സെത്ര?
a) 45
b) 40
c) 50
d) തന്നിരിക്കുന്ന വിവരങ്ങൾ വെച്ച് പറയാൻ സാധ്യമല്ല
Show Answer

കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര്?
a) അലാവുദ്ദീന്‍ ഖില്‍ജി
b) ഫിറോസ്ഷാ തുഗ്ലക്
c) ബാല്‍ബന്‍
d) മുഹമ്മദ് ഗസ്‌നി
Show Answer

A യും B യും കൂടി ഒരു ജോലി 6 ദിവസംകൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസംകൊണ്ട് തീർക്കുമെങ്കിൽ B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് തീർക്കും
a) 15
b) 20
c) 12
d) 16
Show Answer

താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര്?
a) K.T. തെലാന്‍ങ്
b) S.N. ബാനര്‍ജി
c) W.C. ബാനര്‍ജി
d) ബദ്രുദീന്‍ തിയാബ്ജി
Show Answer

ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
a) ആപ്പിൾ
b) ആര്യഭട്ട
c) ഇൻസാറ്റ്‌ -1 ഡി
d) ഇൻസാറ്റ്‌ -1 ബി
Show Answer

“പൂവന്‍പഴം” എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
a) നന്ദനാര്‍
b) പൂനത്തില്‍ കുഞ്ഞബ്ദുള്ള
c) വൈക്കം മുഹമ്മദ് ബഷീര്‍
d) സതീഷ് ബാബു പയ്യന്നൂര്‍
Show Answer

രണ്ട് സംഖ്യകളിൽ ഒന്ന് മറ്റൊന്നിന്‍റെ ഭാഗം ആകുന്നു. സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 64 ആകുന്നു. സംഖ്യകൾ ഏവ?
a) 16, 32
b) 10, 6
c) 100, 60
d) 15, 9
Show Answer

“ജോസഫ് ആന്‍റണ്‍ – എ മെമ്മയര്‍” എന്ന കൃതിയുടെ കര്‍ത്താവാര്?
a) ഗുന്തര്‍ഗ്രാസ്
b) വി.എസ്‌. നയ്പ്പാള്‍
c) വിക്രം സേത്ത്
d) സല്‍മാന്‍ റുഷ്ദി
Show Answer

ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം ശാഖകളുള്ള ബാങ്ക്?
a) ബംഗാള്‍ ബാങ്ക്
b) ബാങ്ക് ഓഫ് ബറോഡ
c) യു.ടി.ഐ ബാങ്ക്
d) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Show Answer

റിസര്‍വ്വ് ബാങ്കിനെ ദേശസാത്കരിച്ച വര്‍ഷം ഏത്?
a) 1935
b) 1949
c) 1950
d) 1969
Show Answer

അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്?
a) കാവേരി
b) കൃഷ്ണ
c) ഗംഗ
d) ഗോദാവരി
Show Answer

അപ്പന്‍ തമ്പുരാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
a) അയ്യന്തോള്‍
b) തളിക്കുളം
c) പോന്നാര്‍
d) മണ്ണുരുത്തി
Show Answer

8 പേർക്ക് 7 മണിക്കൂർ വെച്ച് 27 ദിവസം കൊണ്ട് ഒരു പൂന്തോട്ടം നിർമിക്കാൻ സാധിക്കുമെങ്കിൽ 12 പേർക്ക് 9 മണിക്കൂർ വെച്ച് പൂന്തോട്ട നിർമാണം പൂർത്തീകരിക്കാൻ എത്ര ദിവസം വേണ്ടിവരും?
a) 14
b) 12
c) 10
d) 15
Show Answer

ഒരു സ്കൂളിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെക്കാൾ 24 കൂടുതലാണെങ്കിൽ പെൺകുട്ടികളുടെ എണ്ണമെത്ര?
a) 218
b) 388
c) 288
d) 312
Show Answer

പാര്‍ലമെന്‍റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം?
a) 12
b) 14
c) 2
d) 9
Show Answer

ഏറ്റവും കുറഞ്ഞകാലം പ്രസിഡന്‍റ് ആയിരുന്ന വ്യക്തിയാര്?
a) ഗ്യാനി സെയില്‍സിംഗ്
b) ഡോ.സക്കീര്‍ ഹുസൈന്‍
c) നീലം സഞ്ജീവ റെഡ്ഡി
d) ഫക്രുദ്ദീന്‍ അലി അഹമ്മദ്
Show Answer

ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്?
a) 1900
b) 1904
c) 1905
d) 1915
Show Answer

തെക്കുനിന്ന് വടക്കോട്ട് മലർന്ന് നീന്തുന്ന ഒരാളിന്‍റെ വലതുകൈ ഏത് ദിക്കിന് നേരെ ആയിരിക്കും
a) കിഴക്ക്
b) വടക്ക്
c) പടിഞ്ഞാറ്
d) തെക്ക്
Show Answer

ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്?
a) 1940
b) 1947
c) 1950
d) 1956
Show Answer

ഒരു കവലയിൽ ഒരു ടെലിഫോൺ പോസ്റ്റും ഒരു ഇലക്ട്രിക് പോസ്റ്റും അടുത്തടുത്ത് നിൽക്കുന്നു. ടെലിഫോൺ പോസ്റ്റുകൾ തമ്മിലുള്ള അകലം 60 മീറ്ററും ഇലക്ട്രിക് പോസ്റ്റുകൾ തമ്മിലുള്ള അകലം 40 മീറ്ററും ആയാൽ എത്ര ദൂരം കഴിയുമ്പോഴാണ് ഇവ വീണ്ടും അടുത്തടുത്ത് വരുന്നത്?
a) 100m
b) 110m
c) 120m
d) ഇതൊന്നുമല്ല
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമേതാണ്?
a) ഗോവിന്ദ് വല്ലഭ് പാന്‍റ് സാഗർ (റൈഹാൻഡ്‌ ഡാം )
b) ചില്‍ക്കാ തടാകം.
c) നാഗാര്‍ജ്ജുന സാഗര്‍
d) സാംബര്‍ തടാകം
Show Answer

രവീന്ദ്രനാഥടാഗോര്‍ എഡിറ്ററായിരുന്ന തത്വബോധിനി പത്രികയില്‍ ജനഗണമന ആദ്യമായി അച്ചടിച്ചത് ഏത് വര്‍ഷമായിരുന്നു?
a) 1907
b) 1910
c) 1912
d) 1913
Show Answer

15 എരുമകളുടെ ആഹാരം 21 പശുക്കളുടെതിന് തുല്യമാണെങ്കിൽ 105 എരുമകളുടെ ആഹാരം എത്ര പശുക്കൾക്ക് കൊടുക്കാം ?
a) 147
b) 175
c) 163
d) 178
Show Answer

ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?
a) കേന്ദ്ര സര്‍ക്കാര്‍
b) പ്രധാനമന്ത്രി
c) രണ്ടുസംസ്ഥാനങ്ങളും കൂടി
d) രാഷ്ട്രപതി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!