ഒരു ജോലി 10 പേർ 4 ദിവസം കൊണ്ട് ചെയ്തുതീർക്കുമെങ്കിൽ അതേ ജോലി 8 പേർ എത്ര ദിവസംകൊണ്ട് ചെയ് തുതീർക്കും? a) 6 b) 7 c) 8 d) 5
|
കിഴക്കോട്ട് ഒഴുകുന്ന നദി? a) ചന്ദ്രഗിരി b) നെയ്യാർ c) പമ്പ d) പാമ്പാർ
|
കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി എന്ന ആവശ്യം മുന്നോട്ടുവച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനം ഏതായിരുന്നു? a) 1931-ലെ കറാച്ചി സമ്മേളനം b) 1936-ലെ ഫെസാപൂര് സമ്മേളനം c) 1938-ലെ ഹരിപുര സമ്മേളനം. d) 1939-ലെ ത്രിപുരി സമ്മേളനം
|
“ഡബോളിന്‍ എയര്‍പോര്‍ട്ട്” സ്ഥിതിചെയ്യുന്നത് എവിടെയാണ്? a) കല്‍ക്കത്ത b) ഗുജറാത്ത് c) ഗുല്‍മാര്‍ഗ് d) ഗോവ
|
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്? a) 1 മുതൽ 5 വരെ b) 12 മുതൽ 17 വരെ c) 17 മുതൽ 23 വരെ d) 5 മുതൽ 11 വരെ
|
ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം? a) ഇതൊന്നുമല്ല b) എറിത്രോസൈറ്റ്സ് c) ത്രോംബോസൈറ്റ്സ് d) ലൂക്കോസൈറ്റ്സ്
|
1857 ലെ വിപ്ലവ സമയത്ത് ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി a) ജഹന്‍ ഷാ b) ജഹന്തര്‍ ഷാ c) ബഹദൂര്‍ഷാ സഫര്‍ d) മുഹമ്മദ് ഷാ റംഗീല
|
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്? a) ആന്ധാപ്രദേശ് b) കേരളം c) പഞ്ചാബ് d) രാജസ്ഥാൻ
|
ബാങ്കിന്റെ സൗകര്യാര്‍ത്ഥം മാറാവുന്ന ചെക്ക് എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളെക്കുറിച്ച് പറഞ്ഞതാര്? a) ഏണസ്റ്റ് ബാര്‍ക്കര്‍ b) കെ.ടി.ഷാ c) നെഹ്റു d) ബി.ആര്.അംബേദ്കര്‍
|
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം ഏത്? a) ;ഷൊര്‍ണ്ണൂര്‍ b) തിരുവനന്തപുരം c) പാലക്കാട് d) മലപ്പുറം
|
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്? a) അറബിക്കടല്‍ b) അറ്റ്ലാന്റിക് സമുദ്രം. c) ഇന്ത്യന്‍ മഹാസമുദ്രം d) ബംഗാള്‍ ഉള്‍ക്കടല്‍
|
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്ന് മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര? a) 38 b) 55 c) 45 d) 42
|
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്? a) എക്സൈസ് തീരുവ b) കാര്‍ഷിക നികുതി c) ഭൂനികുതി d) വില്‍പ്പന നികുതി
|
പഞ്ചവത്സര പദ്ധതി – എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്? a) യു.എ.ഇ b) യു.എസ്.എ c) യു.കെ d) യൂ.എസ്.എസ്.ആർ
|
ഒരു വ്യാപാരി തന്റെ സാധനങ്ങൾക്ക് 30% വില കൂട്ടിയിട്ടു. അവ 20% ഡിസ്കൗണ്ടിൽ വില്പന നടത്തിയാൽ അയാളുടെ ലാഭം / നഷ്ടം എത്ര ശതമാനം? a) 4% ലാഭം b) 4% നഷ്ടം c) 5% ലാഭം d) 5% നഷ്ടം
|
കുടുംബശ്രീ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കിയ കേരളത്തിലെ ജില്ല? a) ആലപ്പുഴ b) കോഴിക്കോട്. c) തിരുവനന്തപുരം d) മലപ്പുറം
|
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സിഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ? a) പാറ്റ്ന b) മൈസൂര്‍ c) ലക്നൗ d) സിംല
|
കാക്കനാടന്റെ യഥാര്‍ത്ഥ പേര്? a) കെ.ഇ മത്തായി b) ജോര്‍ജ് വര്‍ഗീസ് c) പി.സി.ഗോപാലന് d) വി.മാധവന് നായര്‍
|
പഞ്ചായത്തീരാജ് ആക്ട് 11-ാം ഷെഡ്യൂളില്‍ ഉല്‍പ്പെടുത്തിയ ഭേദഗതി? a) 61-ാം ഭേദഗതി b) 69-ാം ഭേദഗതി c) 73-ാം ഭേദഗതി d) 92-ാം ഭേദഗതി
|
വിജയൻ, നവീൻ, ആശിഷ് എന്നിവർ ബുദ്ധിയുള്ളവരാണ്. വിപിൻ, വിജയൻ, ഹുസൈൻ എന്നിവർ വ്യവസായികളാണ്. വിപിൻ, ആശിഷ്, ഹുസൈൻ എന്നിവർ സത്യസന്ധരാണ്. വിജയൻ, നവീൻ, ഹുസൈൻ എന്നിവർ കായികതാരങ്ങളാണ് എങ്കിൽ ബുദ്ധിയില്ലാത്ത കായികതാരം ആരാണ്? a) വിജയൻ b) വിപിൻ c) ആശിഷ് d) ഹുസൈൻ
|
കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും കണ്‍സോളിഡേറ്റ് ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? a) ആര്‍ട്ടിക്കിള്‍ 262 b) ആര്‍ട്ടിക്കിള്‍ 266 c) ആര്‍ട്ടിക്കിള്‍ 267 d) ആര്‍ട്ടിക്കിള്‍ 280.
|
കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം? a) ഗോൾഗി ബോഡി b) മൈറ്റോകോൺഡ്രിയ c) റൈബോസോം d) ലൈസോസോം
|
സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്? a) ഗുരു അമര്‍ദാസ് b) ഗുരു ഗോവിന്ദ്സിങ് c) ഗുരു ഹര്‍കിഷന്‍ d) ഗുരു ഹര്‍ഗോവിന്ദ്
|
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവാകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്? a) ഗാന്ധിജി b) നെഹ്റു c) ബി.ആര്. അംബേദ്കര്‍ d) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
|
താഴെ പറയുന്നവയില്‍ ഏതു നദിയാണ് ഇന്ത്യയില്‍ക്കൂടി കുറച്ചുഭാഗം മാത്രം ഒഴുകുന്നത്? a) ഗംഗ b) ബ്രഹ്മപുത്ര c) മഹാനദി d) സിന്ധു
|