Kerala PSC

LGS Exam Practice – 55

ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?

Photo: Pixabay
ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത്?
a) ദുര്‍ഗ്ഗാപ്പൂര്‍
b) ബൊക്കാറോ.
c) ഭിലായ്
d) റൂര്‍ക്കല
Show Answer

ഒരു പൈപ്പ് തുറന്നാൽ 6 മണിക്കൂർകൊണ്ട് ടാങ്ക് നിറയും. എന്നാൽ ടാങ്കിലെ ബഹിർഗമന ടാപ്പ് തുറന്നാൽ ടാങ്കിലെ ജലം 10 മണിക്കൂർകൊണ്ട് ഒഴുകിപ്പോകും. എങ്കിൽ രണ്ട് പൈപ്പും ഒരേസമയം തുറന്നാൽ എത സമയംകൊണ്ട് ടാങ്ക് നിറയും?
a) 40 മണിക്കൂർ
b) 30 മണിക്കൂർ
c) 24 മണിക്കുർ
d) 20 മണിക്കൂർ
Show Answer

ക്ഷേത്രത്തിലെ പൂജയെ കുറിച്ച് തിരക്കിയ ഒരു ഭക്തനോട് പൂജാരി ഇങ്ങനെ പറഞ്ഞു. അമ്പലമണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുമ്പാണ്. അടുത്ത മണി 7.45 amന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞഞ്ഞ സമയം ഏത്?
a) 6.55 am
b) 7 am
c) 7.40 am
d) 7.05 am
Show Answer

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
a) ഗോപാലകൃഷ്ണഗോഖലെ
b) ദാദാഭായ് നവറോജി
c) രബീന്ദ്രനാഥ ടാഗോര്‍
d) സുഭാഷ്ചന്ദ്രബോസ്
Show Answer

ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?
a) 1951-56
b) 1956-61
c) 1961-66
d) 1969-74
Show Answer

ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
a) കാർബൺ
b) ട്രിഷിയം
c) ഡ്യൂറ്റീരിയം
d) പ്രോട്ടിയം
Show Answer

ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയാര്?
a) എ.പി.ജെ അബ്ദുള്‍ കലാം.
b) കെ.ആര്‍നാരായണന്‍
c) പ്രതിഭാപാട്ടീല്‍
d) ശങ്കര്‍ ദയാല്‍ ശര്‍മ്മ
Show Answer

ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ ഗോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം
a) 1920
b) 1921
c) 1924
d) 1925
Show Answer

ഇവയിൽ ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ്?
a) അഡിനിൻ
b) ഗ്വാനിൻ
c) തൈമിൻ
d) യുറാസിൽ
Show Answer

വാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ അനുബന്ധമായാണ്?
a) ഒന്നാം പഞ്ചവത്സര പദ്ധതി
b) നാലാം പഞ്ചവത്സര പദ്ധതി.
c) മൂന്നാം പഞ്ചവത്സര പദ്ധതി
d) രണ്ടാം പഞ്ചവത്സര പദ്ധതി
Show Answer

പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?
a) കടല്‍ക്കാറ്റ്
b) കരക്കാറ്റ്
c) താഴ്വരക്കാറ്റ്
d) പര്‍വ്വതക്കാറ്റ്
Show Answer

പട്ടിണി ജാഥ നയിച്ചത്?
a) അക്കാമ്മ ചെറിയാന്‍
b) ഇ.എം.എസ്‌
c) എ.കെ.ഗോപാലന്‍
d) കെ.കേളപ്പന്‍
Show Answer

ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
a) ആർട്ടിക് വൃത്തം
b) ഉത്തരായനരേഖ
c) ദക്ഷിണായന രേഖ
d) ഭൂമദ്ധ്യരേഖ
Show Answer

നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം
a) ചമ്പാരന്‍ സത്യാഗ്രഹം
b) ചൗരി ചൗര സംഭവം
c) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
d) ബോംബെ കലാപം
Show Answer

പ്രൊജക്ട് എലിഫന്‍റ് പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷമാണ്?
a) 1972
b) 1973
c) 1990
d) 1992
Show Answer

കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌ ആര്?
a) ഇ.എം.എസ്‌
b) ഇ.കെ നയനാര്‍
c) കെ.കരുണാകരന്‍
d) കോവിലന്‍
Show Answer

ഭരണഘടനയുടെ ഏത് ഭാഗത്തുനിന്നാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്നും നീക്കം ചെയ്തത്?
a) ഭാഗം-I
b) ഭാഗം-III
c) ഭാഗം-IV
d) ഭാഗം-V
Show Answer

ചണം പ്രധാനമായി ഉതിപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
a) കര്‍ണ്ണാടക
b) പഞ്ചാബ്
c) പശ്ചിമബംഗാള്‍
d) ബീഹാര്‍
Show Answer

അസ്കോര്‍ബിക് ആസിഡ് എന്നപേരില്‍ അറിയപ്പെടുന്ന വൈറ്റമിന്‍?
a) വൈറ്റമിന്‍-A
b) വൈറ്റമിന്‍-B12
c) വൈറ്റമിന്‍-C
d) വൈറ്റമിന്‍-D
Show Answer

ഒരു ക്ലാസിലെ 45 കുട്ടികളെ ഒരു വരിയിൽ ക്രമപ്പെടുത്തി നിർത്തിയപ്പോൾ രാമു ഇടത്തുനിന്നും പത്തൊൻപതാമതും ബാലു വലത്തുനിന്ന് മുപ്പ ത്തൊന്നാമതുമാണ്. അവരുടെ ഇടയിലുള്ള കുട്ടികളുടെ എണ്ണം എത്ര?
a) 3
b) 4
c) 5
d) 12
Show Answer

കെന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്?
a) അന്‍ഷി
b) തഡോബ
c) പന്ന
d) മനാസ്
Show Answer

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
a) കാളിയത്ത് ദാമോദരന്‍
b) പവനന്‍
c) പായിപ്ര രാധാകൃഷ്ണന്‍
d) പാലാനാരായണന്‍നായര്‍
Show Answer

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
a) ആലപ്പുഴ
b) ഇടുക്കി
c) കൊല്ലം
d) കോട്ടയം
Show Answer

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവി ട്രൈബ്യൂണല്‍ നിലവില്‍ വന്നതെന്ന്?
a) 1980
b) 1983
c) 1984
d) 1985
Show Answer

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേഡിംഗ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?
a) 2000
b) 2001
c) 2003
d) 2004
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!