ഇന്ത്യയിലെ ആദ്യ തദ്ദേശീയബാങ്ക് ഏത്? a) അലഹാബാദ് ബാങ്ക് b) നെടുങ്ങാടി ബാങ്ക്. c) പഞ്ചാബ് നാഷണല്‍ ബാങ്ക് d) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍
|
താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രണിയിലെ അടുത്ത പദം : 4, 12, 14, 42, 44, … a) 60 b) 58 c) 132 d) 123
|
ഇന്ത്യയുടെ വന്ദ്യവയോധികന് a) ദാദാഭായ് നവറോജി b) രാജഗോപാലാചാരി c) രാജാറാം മോഹന്റോയി d) സര്‍ദാര്‍ പട്ടേല്‍
|
ഇന്ത്യൻ ഭരണഘടനയുടെ ‘ആമുഖം’ എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു? a) അമേരിക്ക b) ഫ്രാൻസ് c) ബ്രിട്ടൻ d) സോവിയറ്റ് യൂണിയൻ
|
കോട്ട തെര്‍മ്മല്‍ പവര്‍പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്? a) ചമ്പല്‍ b) ചിനാബ് c) ത്സലം d) ബിയാസ്.
|
ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്? a) ഉറുദു b) തമിഴ് c) മലയാളം d) ഹിന്ദി
|
മാഡം ബിക്കാജി കാമ ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് ഏത് വര്‍ഷമാണ്? a) 1904 b) 1905 c) 1907 d) 1910
|
രാജാകേശവദാസിന്റെ പട്ടണം എന്നറിയപ്പെട്ടിരുന്ന ജില്ല? a) ആലപ്പുഴ b) എറണാകുളം c) കൊല്ലം d) തൃശ്ശൂര്‍
|
കേരള കലാമണ്ഡലം സ്ഥാപിച്ചത് എന്ന്? a) 1930 b) 1931 c) 1936 d) 1950
|
കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി എന്ന ആവശ്യം മുന്നോട്ടുവച്ച ആദ്യ രാഷ്ട്രീയ പാര്‍ട്ടി? a) ഐ.എന്‍.സി b) കമ്മ്യൂണിസ്റ്റ് c) പാര്‍ട്ടി മുസ്ലിം ലീഗ് d) സ്വരാജ് പാര്‍ട്ടി
|
തേയിലയുടെ ജന്മദേശം? a) ഇന്ത്യ b) ചൈന c) പോര്‍ച്ചുഗല്‍ d) ബ്രസീല്‍
|
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്? a) അന്തരിച്ച b) ആരംഭിച്ചത് c) നേതാവിന് d) പ്രമാണം
|
ക്യാബിനറ്റ് മിഷന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു? a) മൗണ്ട് ബാറ്റണ്‍ പ്രഭു b) ലിന് ലിത്ഗോ പ്രഭു. c) വെല്ലിംഗ്ടണ്‍ പ്രഭു d) വേവല്‍ പ്രഭു
|
വിവേകാനന്ദസേതു നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിക്കു കുറുകെയാണ്? a) കാവേരി b) ഗംഗ c) ഗോദാവരി. d) ഹൂഗ്ലി
|
ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം? a) കൊശദ്രവ്യം b) മര്‍മ്മം c) മൈറ്റോകൊണ്ട്രിയാ d) ലൈസോസോം
|
സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ പൂരിപ്പിക്കുക. 2, 3, 8, 63, ……. a) 3968 b) 1038 c) 1998 d) 3008
|
ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍വന്നതെന്ന്? a) 1947 ഓഗസ്റ്റ് 29 b) 1949 നവംബര്‍ 26 c) 1949 മാര്‍ച്ച് 24 d) 1950 ജനുവരി 26
|
ഇന്ത്യയിലെ ആദ്യത്തം ഇ-ഗവേണന്‍സ് ജില്ല ഏത്? a) ജോധ്പൂര്‍ b) പൂനെ. c) ബറോഡ d) സൂററ്റ്
|
ഏറ്റവും കൂടുതല്‍ നിയമസഭാ അംഗങ്ങള്‍ ഉള്ളത്? a) ഉത്തര്‍പ്രദേശ് b) കേരളം c) ബീഹാര്‍ d) മധ്യപ്രദേശ്
|
പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? a) ക്രിക്കറ്റ് b) ഗോള്‍ഫ് c) ബാഡ്മിന്റണ്‍ d) ഹോക്കി
|
ബയോഗ്യസിലെ പ്രധാന ഘടകം? a) പ്രോപ്പെയില് b) ബ്യുട്ടെയിന്‍ c) മിഥെയിന്‍ d) ഹൈട്രജന്‍
|
ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? a) കണ്ണൂര്‍ b) കാസര്‍ഗോഡ് c) കേരളം d) കോഴിക്കോട്
|
വിട്ടഭാഗം ഉചിതമായ രീതിയിൽ പൂരിപ്പിക്കുക (മകൻ, ഭർത്താവ്, ……………. , ഭർതൃപിതാവ്, അപ്പുപ്പൻ) a) ഭാര്യ b) അമ്മ c) പിതാവ് d) യുവാവ്
|
ക്ലോക്കിലെ മണിക്കൂർ സൂചി 5 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രി അളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം a) 60 മിനിറ്റ് b) 25 മിനിറ്റ് c) 30 മിനിറ്റ് d) 45 മിനിറ്റ്
|
പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്? a) ചിനാബ് b) ത്സലം c) രവി d) സത്-ലജ്
|