Kerala PSC

LGS Exam Practice – 53

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രീ?

Photo: Pixabay
കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന വാക്ക് കൂട്ടിച്ചേര്‍തത് ഭേദഗതി ഏത്?
a) 94-ാം ഭേദഗതി
b) 96-ാം ഭേദഗതി.
c) 97-ാം ഭേദഗതി
d) 98-ാം ഭേദഗതി
Show Answer

ഒരു മിശ്രിതത്തിൽ ചാരായവും വെള്ളവും 4:3 എന്ന അംശബന്ധത്തിൽ ഉണ്ട്. 7 ലിറ്റർ വെള്ളം കൂടി ചേർത്താൽ 3:4 എന്ന അംശബന്ധത്തിലാകും. എങ്കിൽ ചാരായത്തിന്‍റെ അളവെത്ര?
a) 10ലി
b) 12ലി
c) 32ലി
d) 48ലി
Show Answer

മൈഥിലി ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
a) അസ്സം
b) ത്രിപുര
c) ബീഹാര്‍.
d) മണിപ്പൂര്‍
Show Answer

ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം?
a) കേരളം
b) തമിഴ്നാട്‌
c) പൂനെ
d) മഹാരാഷ്ട്ര
Show Answer

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രീ?
a) നവാസ് ഷെരീഫ്
b) പർവേസ് മുഷറഫ്
c) ബേനസീർ ഭൂട്ടോ
d) യൂസഫ് റാസ ഗീലാനി
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്?
a) 1947 ഓഗസ്റ്റ് 15
b) 1947 ജൂലൈ 22
c) 1950 ജനുവരി 24
d) 1950 ജനുവരി 26
Show Answer

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം
a) ബീഹാർ
b) മദ്ധ്യപ്രദേശ്
c) മഹാരാഷ്ട്ര
d) രാജസ്ഥാൻ
Show Answer

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത്?
a) ഖേല്‍ക്കാര്‍ കമ്മിറ്റി.
b) നരസിംഹം കമ്മിറ്റി
c) മല്‍ഹോത്ര കമ്മിറ്റി
d) രാജാചെല്ലയ്യ കമ്മിറ്റി
Show Answer

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്?
a) ഉർജിത് പട്ടേൽ
b) എൻ.ആർ.മൽഹോത്ര
c) ഡി. സുബ്ബറാവു
d) രഘുറാം രാജൻ
Show Answer

ചോര എന്ന പദത്തിന്‍റെ പര്യായപദം അല്ലാത്തത് ഏത്?
a) രുധിരം
b) രുപധം
c) രോഹിതം
d) ശോണിതം
Show Answer

A എന്ന സ്ഥലത്തുനിന്ന് ഒരാൾ 15 മീറ്റർ പടിഞ്ഞാറോട്ടും അവിടെനിന്ന് നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെനിന്ന് നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെനിന്ന് നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. Aയിൽനിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്? ഏത് ദിശയിലാണ്?
a) 15 മീറ്റർ തെക്ക്
b) 15 മീറ്റർ വടക്ക്
c) 12 മീറ്റർ തെക്ക്
d) 12 മീറ്റർ വടക്ക്
Show Answer

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം
a) ചിക്കൻപോക്സ്
b) ടൈഫോയ്ഡ്
c) ഡിഫ്ത്തീരിയ്യ
d) ന്യൂമോണിയ
Show Answer

ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?
a) കാവേരി.
b) കോസി
c) ദാമോദര്‍
d) നര്‍മ്മദ
Show Answer

കാസ്റ്റിക്സോഡ എന്നറിയപ്പെടുന്ന പദാർത്ഥം:
a) . സോഡിയം കാർബണേറ്റ്
b) സോഡിയം ക്ലോറൈഡ്
c) സോഡിയം നൈട്രേറ്റ്
d) സോഡിയം ഹൈഡ്രോക്ലെഡ്
Show Answer

ഗവണ്‍മെന്‍റ് ന്യൂനപക്ഷ കമ്മീഷന്‍ നിയമം കൊണ്ട് വന്ന വര്‍ഷം?
a) 1978
b) 1990
c) 1991
d) 1992
Show Answer

കേരളത്തിലെ ആദ്യ റെയില്‍വേപ്പാത?
a) ആലപ്പുഴ-എറണാകുളം
b) കൊല്ലം-തേനി
c) കോഴിക്കോട്-കൊണ്ടോട്ടി
d) ബേപ്പൂര്‍-തിരൂര്‍
Show Answer

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച നേതാവ്?
a) ഗാന്ധിജി
b) ടാഗോർ
c) നെഹ്റു
d) സി .ശങ്കരൻ നായർ
Show Answer

ഒരാൾ 40 മിനിറ്റ് നടന്നാൽ 20 മിനിറ്റ് വിശ്രമിക്കുമെങ്കിൽ 4 മണിക്കൂർ 30 മിനിറ്റിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും.
a) 2 മണിക്കൂർ 40 മിനിറ്റ്
b) 1 മണിക്കൂർ 20 മിനിറ്റ്
c) 3 മണിക്കൂർ
d) 3 മണിക്കൂർ 10 മിനിറ്റ്
Show Answer

എല്ലാവർക്കും ദേശിയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
a) അഗസ്ററ് 15
b) അഗസ്ററ് 26
c) ജനുവരി 15
d) ഫെബ്രുവരി 26
Show Answer

ഒരു നിശ്ചിത തുക സാധാരണ പലിശനിരക്കിൽ 8 വർഷംകൊണ്ട് ഇരട്ടിയായാൽ പലിശനിരക്ക് എത്ര?
a) 10%
b) 12.50%
c) 11%
d) 12%
Show Answer

54 ന്‍റെ 33% എത്ര?
a) 24
b) 16
c) 20
d) 18
Show Answer

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്?
a) ജയിംസ് വില്‍സണ്‍
b) ദാദാഭായ് നവറോജി
c) പി.സി മഹലനോബിസ്
d) സി.ഡി.ദേശ്മുഖ്.
Show Answer

ഒരു ദീർഘചതുരത്തിന്‍റെ ചുറ്റളവ് 300 മീ. ഉം വീതി 60 മീ. ഉം ആയാൽ വിസ്തീർണം.
a) 90m2
b) 5400m2
c) 1400m2
d) 1880m2
Show Answer

2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത്?
a) നാഗാലാന്‍റ്
b) പശ്ചിമബംഗാള്‍.
c) മിസ്സോറാം
d) മേഘാലയ
Show Answer

കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്
a) ആജീവിക
b) ധനലക്ഷ്മി
c) ഹരിതകേരളം
d) ഹരിതശ്രീ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!