Kerala PSC

LGS Exam Practice – 52

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?

Photo: Pixabay
ഒരു പോളിമെർ ആയ പോളിത്തീനിന്‍റെ മോണോമെർ ഏതാണ്? .
a) . പ്രൊപീൻ
b) ഈതിൻ
c) പെന്റീൻ
d) മീതൈൻ
Show Answer

രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
a) ഉത്തരാഖണ്ഡ്
b) ഉത്തര്‍പ്രദേശ്
c) ഒറീസ്സ
d) ഹിമാചല്‍പ്രദേശ്
Show Answer

കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്?
a) 1992 ഡിസംബര്‍ 2
b) 1993 ഡിസംബര്‍ 10
c) 1993 ഡിസംബര്‍ 3
d) 1994 ഏപ്രില്‍ 24
Show Answer

നിലവില്‍ യൂണിയന്‍ ലിസ്റ്റില്‍ എത്ര വിഷയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു?
a) 100
b) 47
c) 61
d) 97
Show Answer

32×48=8423, 54×23=3245, 29×46=6492. ആയാൽ 45×28 എത്ര?
a) 5248
b) 5482
c) 8254
d) 4852
Show Answer

ദണ്ഡി മാര്‍ച്ച് എന്നായിരുന്നു?
a) 1929 ഏപ്രില്‍ 6
b) 1930 ഏപ്രില്‍ 6
c) 1931 ഏപ്രില്‍ 6
d) 1932 ഏപ്രില്‍ 6
Show Answer

5 വശങ്ങളുള്ള ഒരു ബഹുഭുജത്തിന് എത്ര വികർണ ങ്ങളുണ്ട്.
a) 3
b) 4
c) 5
d) 6
Show Answer

കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക?
a) കേളി
b) തളിര്
c) പൊലി
d) സാഹിത്യ ചക്രവാളം
Show Answer

വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്?
a) അരവിന്ദ് ഘോഷ്
b) ബങ്കിംചന്ദ്ര ചാറ്റർജി
c) ബിപിൻ ചന്ദ്രപാൽ
d) സുബ്രഹ്മണ്യ ഭാരതി
Show Answer

താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?
a) കോസി
b) ചലം
c) ചിനാബ്
d) ബിയാസ്
Show Answer

ഇന്ത്യയില്‍‌ ടെലിഗ്രാം സര്‍വ്വീസ് നിര്‍ത്തലാക്കിയത് എന്ന്?
a) 15 ജൂലൈ 2012
b) 15 ജൂലൈ 2013
c) 16 ജൂലൈ 2012.
d) 16 ജൂലൈ 2014
Show Answer

താഴെപ്പറയുന്നവയില്‍ ഏതാണ് ശരി?
a) പ്ലേറ്റോ സോക്രട്ടീസിന്‍റെ ശിഷ്യനായിരുന്നു.
b) പ്ലേറ്റോയും സോക്രട്ടീസും അരിസ്റ്റോട്ടിലിന്‍റെ ശിഷ്യന്മാരായിരുന്നു.
c) സോക്രട്ടീസ് അരിസ്റ്റോട്ടിലിന്‍റെ ശിഷ്യനായിരുന്നു.
d) സോക്രട്ടീസ് പ്ലേറ്റോയുടെ ശിഷ്യനായിരുന്നു.
Show Answer

ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിയെ ഔദ്യോഗികഭാഷയായി അംഗീകരിച്ചതെന്ന്?
a) 1947 ജൂലൈ 22
b) 1947 സെപ്ററംബറ് 14
c) 1949 സെപ്ററംബറ് 14
d) 1957 മാര്‍ച്ച് 22
Show Answer

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?
a) കാവേരി
b) ഗംഗ
c) നര്‍മ്മദ
d) യമുന
Show Answer

ദേശീയപതാകയുടെ അനുവദനീയമായ ഏറ്റവും ചെറിയ അളവ്?
a) 2″x4″
b) 21″x14″
c) 3″x2″
d) 6″x4″
Show Answer

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌ (UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
a) ഒന്നാം പഞ്ചവത്സര പദ്ധതി
b) നാലാം പഞ്ചവത്സര പദ്ധതി.
c) മൂന്നാം പഞ്ചവത്സര പദ്ധതി
d) രണ്ടാം പഞ്ചവത്സര പദ്ധതി
Show Answer

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
a) ആന
b) കുതിര.
c) ബംഗാള്‍ കടുവ
d) സിംഹം
Show Answer

ഇന്ത്യയിലെ ആസൂത്രിത പര്‍വ്വത നഗരം?
a) ഖരക്പൂര്‍
b) ന്യൂബിലാസ്പൂര്‍
c) മധുര
d) ലുധിയാന
Show Answer

ഒരു ക്ലാസിലെ 60 കുട്ടികളിൽ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തിന്‍റെ ഇരട്ടിയാണ്. കമലിന്‍റെ റാങ്ക് മുകളിൽനിന്നും പതിനേഴാമ താണ്. റാങ്കടിസ്ഥാനത്തിൽ കമലിന് മുൻപിൽ 9 പെൺകുട്ടികൾ ഉണ്ടെങ്കിൽ കമലിനുശേഷം എത്ര ആൺകുട്ടികൾ ഉണ്ട്?
a) 3
b) 15
c) 12
d) 23
Show Answer

ഒരു ലിഫ്റ്റിൽ 12 പുരുഷന്മാരെയോ അല്ലെങ്കിൽ 20 കുട്ടികളെയോ മാത്രമേ കയറ്റിക്കൊണ്ട് പോകാൻ പറ്റുകയുള്ളൂ. എന്നാൽ 15 കുട്ടികളോടൊപ്പം എത് പുരുഷന്മാരെക്കൂടി ആ ലിഫ്റ്റിൽ കയറ്റാം?
a) 3
b) 4
c) 5
d) 6
Show Answer

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?
a) പട്ടികകള്‍
b) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
c) മൗലികകര്‍ത്തവ്യങ്ങള്‍
d) മൗലികാവകാശങ്ങള്‍
Show Answer

വായുവിൽ കൂടി പകരാത്ത രോഗം ഏത്?
a) ആന്ത്രാക്സ്
b) കോളറ
c) ക്ഷയം
d) ചിക്കൻപോക്സ്
Show Answer

മീരാബെന്‍ ആരുടെ അനുയായിയായിരുന്നു?
a) ഗാന്ധിജി
b) രജനീഷ്‌
c) വിനോബാഭാവെ
d) സായിബാബ
Show Answer

വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
a) അസറ്റിക് ആസിഡ്‌
b) ടാര്‍ട്ടാറിക് ആസിഡ്‌
c) ഫോമിക് ആസിഡ്‌
d) സിട്രിക് ആസിഡ്‌
Show Answer

കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം?
a) ഉടുമ്പന്നൂര്‍
b) കഞ്ഞിക്കുഴി
c) നെടുകാല്‍ത്തേരി
d) മട്ടാഞ്ചേരി.
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!