Kerala PSC

LGS Exam Practice – 51

എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?

Photo: Pixabay
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?
a) ഡച്ച്
b) പോർച്ചുഗീസ്
c) ഫ്രഞ്ച്
d) ലാറ്റിൻ
Show Answer

എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) കേരളം
c) ഗുജറാത്ത്
d) മഹാരാഷ്ട്ര
Show Answer

ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് ആര്?
a) ആഡം സ്മിത്ത്
b) എം.വിശ്വേശരയ്യ.
c) നെഹ്റു
d) പി.സി.മഹലനോബിസ്
Show Answer

ചതുരത്തിന്‍റെ വശങ്ങൾ 4:5 എന്ന അംശബന്ധത്തിലാണ്. വിസ്തീർണം 500cm2 ആണെങ്കിൽ ആ ചതുരത്തിന്‍റെ ചുറ്റളവ്
a) 80cm
b) 85cm
c) 90 cm
d) 100cm
Show Answer

ക്ലോക്കിലെ സമയം 7.40 ആയാൽ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം?
a) 3.2
b) 4.2
c) 1.3
d) 12.2
Show Answer

സംസ്ഥാന രൂപീകരണം മുതല്‍ സമ്പൂര്‍ണ്ണ മദ്യ നിരോധദനം ഏര്‍പ്പെടുത്തിയിട്ടുള്ള ഏക സംസ്ഥാനം?
a) ഗുജറാത്ത്
b) മധ്യപ്രദേശ്
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?
a) കേരളം
b) പഞ്ചാബ്
c) മഹാരാഷ്ട്ര
d) ഹരിയാന
Show Answer

സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) അപസര്‍പ്പക കഥകള്‍
b) കുഷ്ഠരോഗ ചികിത്സ
c) ക്ഷയരോഗ ചികിത്സ
d) മനശ്ശാസ്ത്രം
Show Answer

അഞ്ച് സുഹൃത്തുക്കളിൽ മോഹന് രാജുവിനെക്കാൾ പ്രായക്കൂടുതലും ലാലുവിനെക്കാൾ പ്രായ ക്കുറവുമാണുള്ളത്. ലാലുവിന് നീലേഷ്, കബീർ എന്നിവരെക്കാൾ പ്രായം കൂടുതലാണ്. നീലേഷ് രാജുവിനെക്കാൾ ഇളയതാണ്, എന്നാൽ നീലേഷ് ഏറ്റവും ഇളയതല്ല. സുഹൃത്തുക്കളെ അവരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ നാലാമത് വരുന്നതാര്?
a) മോഹൻ
b) രാജു
c) കബീർ
d) നീലേഷ്
Show Answer

ഏത് രാജാവിന്‍റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ ദളവയായിരുന്നത്?
a) ആയില്യംതിരുനാള്‍
b) ഉത്രംതിരുനാള്‍
c) മാര്‍ത്താണ്ഡവര്‍മ്മ
d) സ്വാതിതിരുനാള്‍
Show Answer

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി?
a) പത്മഭൂഷണ്‍
b) പത്മവിഭൂഷണ്‍
c) പത്മശ്രീ
d) ഭാരതരത്നം
Show Answer

സീത ഒരു കേക്ക് ആദ്യം നേർപകുതിയായി മുറിച്ചു. അതിൽ ഒരു പകുതി വീണ്ടും അവൾ 20 ഗ്രാം വീതം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു. ആകെ 7 കഷണങ്ങൾ ഉണ്ടെങ്കിൽ കേക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു.
a) 120 ഗ്രാം
b) 140 ഗ്രാം
c) 280 ഗ്രാം
d) 240 ഗ്രാം
Show Answer

ഖദര്‍ പാര്‍ട്ടി – രൂപീകരിക്കപ്പെട്ട വര്‍ഷമേത്?
a) 1910
b) 1912
c) 1913
d) 1915
Show Answer

ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) തബല
b) ഷെഹനായ്‌
c) സന്തൂര്‍
d) സിതാര്‍
Show Answer

ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി?
a) ആനമുടി
b) എവറസ്റ്റ്
c) പശ്ചിമഘട്ടം
d) ഹിമാലയം
Show Answer

ബോക്സയ്റ്റ് എന്തിന്‍റെ അയിര് ആണ്?
a) അലൂമിനിയം
b) ഇരുമ്പ്
c) മഗ്നീഷ്യം
d) ലെഡ്
Show Answer

സ്വതന്ത്രം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
a) കാനഡ
b) ജപ്പാന്‍
c) ഫ്രാന്‍സ്
d) ബ്രിട്ടണ്‍
Show Answer

സാംബസി നദി കണ്ടുപിടിച്ചതാര്?
a) കൊളംബസ്‌
b) ജോണ്‍ സ്റ്റുവര്‍ട്ട്‌
c) ടാസ്മാന്‍
d) ഡേവിഡ് ലിവിങ്ങ്സ്റ്റണ്‍
Show Answer

കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
a) കാസര്‍ഗോഡ്‌
b) കോട്ടയം
c) തിരുവനന്തപുരം
d) തൃശ്ശൂര്‍
Show Answer

ഇന്ത്യയുടെ കിഴയേറ്റം അറിയപ്പെടുന്നതെങ്ങനെ?
a) ഇന്ദിരാകോള്‍
b) ഇന്ദിരാപോയിന്‍റ്
c) കന്യാകുമാരി.
d) ട്രൈപോയിന്‍റ്
Show Answer

ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് ആ സംഖ്യയുടെ 1/6 ഭാഗം കുറച്ചാൽ 20 കിട്ടും. സംഖ്യയേത്?
a) 500
b) 400
c) 600
d) 560
Show Answer

സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?
a) സഫയര്‍
b) സരയു
c) സരള്‍
d) സാഗര്‍
Show Answer

കേരളത്തിലെ ആദ്യവർത്തമാനപ്പത്രം
a) കേരളദർപ്പണം
b) കേരളപ്രതിക
c) ദീപിക
d) രാജ്യസമാചാരം
Show Answer

കേരളിയ നവോഥാനത്തിന്‍റെ വഴികാട്ടി എന്നറിയപ്പെടുന്നത്?
a) അയ്യാ വൈകുണ്ടര്‍
b) ബ്രഹ്മാനന്ദ ശിവയോഗി
c) വാഗ്ഭടാനന്ദന്‍
d) വൈകുണ്ടസ്വാമികള്‍
Show Answer

സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
a) ബുധന്‍
b) ഭൂമി
c) വ്യാഴം
d) ശുക്രന്‍
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!