ഒരു റോഡിലൂടെ നടന്നുപോകുന്ന അഞ്ച് ആളുകളിൽ A, D-യുടെ മുന്നിലും B, E-യുടെ പിന്നിലും C, – A-ക്കും B-ക്കും ഇടയിലുമാണ് നടക്കുന്നതെങ്കിൽ മധ്യഭാഗത്തുകൂടി നടക്കുന്നതാരാണ്? a) A b) B c) C d) D
|
വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ്? a) രാമാനുജന് b) വൈകുണ്ടസ്വാമി c) ശക്തിഭദ്രന്‍ d) ശങ്കരാചാര്യര്‍
|
അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നല്ലാവുന്ന റിട്ട്? a) ഇതൊന്നുമല്ല b) പ്രൊഹിബിഷൻ c) മാൻഡമസ് d) ഹേബിയസ് കോർപസ്
|
ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്? a) ആര്‍ട്ടിക്കിള്‍ 23 b) ആര്‍ട്ടിക്കിള്‍ 40 c) ആര്‍ട്ടിക്കിള്‍ 44 d) ആര്‍ട്ടിക്കിള്‍ 51
|
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി? a) ആര്.ശങ്കരന് b) ഇ.എം.എസ്. നമ്പൂതിരിപ്പാട് c) എ.കെ.ആന്റണി d) കെ.കരുണാകരന്
|
അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന് a) അമീര്ഖുസ്രു b) ഇവരൊന്നുമല്ല c) ഖുസ്രോഖാന്‍ d) മാലിക് കഫൂര്‍
|
ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് വര്‍ഷമാണ്? a) ഒക്ടോബര്‍ 16. b) സെപ്തംബര്‍ 16 c) സെപ്തംബര്‍14 d) സെപ്തംബര്‍5
|
ആയ് രാജവംശത്തിന്റെ തലസ്ഥാനം? a) കരകണ്ടീശ്വരം b) തലക്കുളം c) തലയ്ക്കന്മല d) പൊതിയന്‍മല
|
രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച ജോലി ചെയ്തു ? a) 5 മിനിറ്റ് b) 6 മിനിറ്റ് c) 7 മിനിറ്റ് d) 8 മിനിറ്റ്
|
അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ? a) കണ്ട്-ല b) കൊച്ചി. c) ഗുജറാത്ത് d) മുംബൈ
|
അടുത്തടുത്തുള്ള രണ്ട് ഇരട്ടസംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 84 ആയാൽ സംഖ്യകളുടെ തുക = a) 32 b) 42 c) 22 d) 52
|
രാമു രാജുവിനെക്കാൾ വലുതും ബാബുവിനെക്കാൾ ചെറുതുമാണ്. ബാബു മനുവിനെക്കാൾ ചെറുതും. എങ്കിൽ ആരാണ് ഏറ്റവും വലുത്? a) മനു b) രാജു c) രാമു d) ബാബു
|
പാണ്ഡ്യരാജ്യ തലസ്ഥാനം a) ഉറയൂര്‍ b) മധുര c) മഹോദയപുരം d) വാഞ്ചി
|
60 രൂപ വിലയുള്ള സാധനത്തിന്റെ വില 25% വർധിപ്പിച്ചശേഷം പഴയ വില പുനഃസ്ഥാപിക്കാൻ എത്ര ശതമാനം കുറയ്ക്കണം ? a) 15% b) 25% c) 23% d) 20%
|
ലോക്സഭയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം? a) 21 വയസ്സ് b) 25 വയസ്സ് c) 30 വയസ്സ്. d) 35 വയസ്സ്
|
സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം. a) ആലപ്പുഴ b) കുട്ടനാട് c) കൊച്ചി d) പാലക്കാട്
|
സാധുജന പരിപാലന സംഘം സ്ഥാപിച്ചത്? a) അയ്യങ്കാളി b) കെ.കേളപ്പൻ c) ചട്ടമ്പി സ്വാമികൾ d) സഹോദരൻ അയ്യപ്പൻ
|
അപ്പുവിന്റെ വയസ്സ് മാളുവിന്റെ വയസ്സിന്റെ നാലിരട്ടി. മാളുവിന്റെ വയസ്സ് ഉമയുടെ വയസ്സിന്റെ മൂന്നിരട്ടിയിൽനിന്ന് ഒന്ന് കുറച്ചാൽ മതി. ഉമയ്ക്ക് 2 വയസ്സാണെങ്കിൽ അപ്പുവിന്റെ വയസ്സത്ര? a) 20 b) 24 c) 22 d) 26
|
ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസര്‍ ആര്? a) അഡ്വക്കേറ്റ് ജനറല്‍ b) അറ്റോര്‍ണി ജനറല്‍. c) സി.എ.ജി d) സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
|
“കായാതരണ്” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്? a) ചൂളൈമേട്ടിലെ ശവങ്ങള് b) തിരുത്ത് c) വന്മരങ്ങള് വീഴുമ്പോള്‍ d) ഹിഗ്വിറ്റ
|
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്ര? a) 2 b) 3 c) 4 d) 5
|
ഗംഗാനദി ഉത്തരമഹാസമതലത്തിലേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്? a) ഋഷികേശ് b) ദേവപ്രയാഗ്. c) പ്രയാഗ് d) ഹരിദ്വാര്‍
|
കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്? a) ഈസ്റ്റ്കോസ്റ്റ് കനാൽ b) നോർത്ത് കനാൽ c) വെസ്റ്റ്കോസ്റ്റ് കനാൽ d) സൗത്ത്ഈസ്റ്റ് കനാൽ
|
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്കൃത താലൂക്ക്? a) ഒറ്റപ്പാലം b) ചെമ്പുകാവ്. c) പുല്‍പ്പള്ളി d) വെള്ളനാട്
|
ഇത്തിഹാദ് എയര്‍വേയ്സ് ഏത് രാജ്യത്തിന്റേതാണ്? a) അമേരിക്ക b) ഇംഗ്ലണ്ട് c) ഇന്തോനേഷ്യ d) യു.എ.ഇ
|