ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം? a) ബനാവലി b) സുല്‍ത്താന്‍പൂര്‍ c) സോണിപ്പട്ട് d) ഹിസ്സാന്‍
|
മൈക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പുക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? a) ഉത്തര്‍പ്രദേശ് b) ജാര്‍ഖണ്ഡ് c) മഹാര്ഷ്ട്ര d) ഹരിയാന
|
താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്മെന്റിന്റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്? a) ആദായ നികുതി b) കാര്‍ഷികാദായ നികുതി c) ഭൂനികുതി d) വില്‍പ്പന നികുതി
|
എല്ലാവശങ്ങളും ചായം പൂശിയ ഒരു ചതുരക്കട്ടയെ തുല്യവലുപ്പമുള്ള ചെറിയ ചതുര ക്കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്റെ നാലിലൊന്നാണെങ്കിൽ ഒരു മുഖം മാത്രം ചായം പൂശിയി ചെറിയ കട്ടകളുടെ എണ്ണം എത്ര? a) 64 b) 36 c) 12 d) 24
|
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്റെ പ്രസ്താവന ഏതാണ്? a) തെറ്റ് മാനുഷികമാണ്; ക്ഷമ ദൈവികവും b) മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ; അവന് എപ്പോഴും ചങ്ങലയിലാണ് c) വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ് d) സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും
|
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതനിലയം? a) കക്രപ്പാര്‍ b) കൈഗ c) താരാപ്പൂര്‍ d) നറോറാ
|
താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത്? a) അഖിലത്തിരട്ട് b) ആത്മോപദേശശതകം c) ആനന്ദദര്‍ശനം d) വേദാന്തസാരം
|
ഏറ്റവും കൂടുതല്‍ ആണവോര്‍ജ്ജം ഉത്പാദിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം ഏത്? a) ഉത്തര്‍പ്രദേശ് b) കര്‍ണ്ണാടക c) തമിഴ്നാട് d) മഹാരാഷ്ട്ര
|
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്? a) അല്‍മാട്ടി ഡാം b) ഇടുക്കി c) നാഗാര്‍ജ്ജുന സാഗര്‍ d) ഭക്രാനംഗല്‍
|
സുപ്രഭാതം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? a) ആകാശവാണി b) ടെലിവിഷന്‍ c) തപാല്‍ d) പത്രങ്ങള്‍
|
ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിച്ചതാര്? a) അണ്ണാഹസാരൈ b) എല്‍.എം.സിംഗ്-വി c) കെ.എം.മുന്‍ഷി d) ശാന്തിഭൂഷണ്‍
|
അച്ഛന്റെയും മകന്റെയും വയസ്സുകളുടെ തുക 50. പത്തു വർഷത്തിനുശേഷം അവരുടെ വയസ്സുകളുടെ തുക എത്രയായിരിക്കും ? a) 60 b) 70 c) 55 d) 80
|
മൈക്കലാ നിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പരിക്കുന്ന നദി? a) കാവേരി b) ഗോദാവരി c) നർമ്മദ d) മഹാനദി
|
നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര്? a) കെ.കേളപ്പന് b) ടി.എം വര്‍ഗീസ് c) പട്ടം താണുപിള്ള d) സി.കേശവന്
|
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു? a) കണ്ണാറ b) കുറ്റ്യാടി c) പന്നിയൂർ d) മാടക്കത്തറ
|
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ? a) കാസർകോഡ് b) കോഴിക്കോട് c) ചാലക്കുടി d) വെള്ളാനിക്കര
|
ഇന്ത്യയില്‍ സൗരോര്‍ജത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്? a) ആസ്സം. b) ഉത്തര്‍പ്രദേശ് c) ഗുജറാത്ത് d) തമിഴ്നാട്
|
ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വൈസ്രോയി ആര്? a) ഇര്വിന് പ്രഭു b) കാനിംഗ് പ്രഭു c) റീഡിംഗ് പ്രഭു. d) വേവല്‍ പ്രഭു
|
ഏകീകൃത സിവില്‍കോഡ് നിലവിലുള്ള ഏക സംസ്ഥാനമേത്? a) ഗോവ b) മണിപ്പൂര്‍ c) രാജസ്ഥാന് d) സിക്കിം
|
ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന കെടാദീപം ഏത്? a) അമര്‍ജവാന്‍ ജ്യോതി b) അമര്‍ജ്യോതി c) അമര്പ്രേമം d) സ്വതന്ത്രജ്യോതി
|
താഴെ പറയുന്നതിൽ വ്യത്യസ്തമായതിനെ കണ്ടത്തുക. a) പദ്മശ്രീ b) പരമവീരചക്രം c) പദ്മഭൂഷൻ d) പദ്മവിഭൂഷൺ
|
ഒരു ഉദ്യോഗസ്ഥന് ആ വ്യക്തിക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അത് തടഞ്ഞുകൊണ്ട് കോടതി പ്രഖ്യാപിക്കുന്ന റിട്ട്? a) ക്വോ-വാറന്റോ b) പ്രോഹിബിഷന്‍ c) മാന്‍ഡമസ് d) സെര്‍ഷ്യോറ്റി
|
അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്? a) ജഗ്ജീവന് റാം b) ജയപ്രകാശ് നാരായണന് c) മൊറാര്‍ജി ദേശായി d) രാജ്നാരായണന്
|
ഒരു സംഖ്യയുടെ 2% ത്തിന്റെ 3% ശതമാനം 18 ആണെങ്കിൽ സംഖ്യയേത്? a) 20,000 b) 30,000 c) 25,000 d) 40,000
|
ചുറ്റമ്പലമില്ലാത്ത കേരളത്തിലെ പ്രശസ്തമായ പരബ്രഹ്മക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? a) ഓച്ചിറ b) കാടാമ്പുഴ c) ഗുരുവായൂര്‍. d) ഹരിപ്പാട്
|