Kerala PSC

LGS Exam Practice – 49

മനുഷ്യാവകാശ പ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?

Photo: Pixabay
കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് ഏത്?
a) എക്സിം ബാങ്ക്
b) നബാര്‍ഡ്
c) പഞ്ചാബ് ബാങ്ക്
d) സിഡ്ബി
Show Answer

മനുഷ്യാവകാശ പ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?
a) ഇതൊന്നുമല്ല
b) കവനന്‍റ്
c) മാഗ്നാകാര്‍ട്ട
d) യു.എന്‍. ചാര്‍ട്ടര്‍
Show Answer

ഒരു താരത്തിന്‍റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്റർ ആയാൽ വീതി എത?
a) 24
b) 20
c) 32
d) 15
Show Answer

ഇന്ത്യയിലാദ്യമായി വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ സംസ്ഥാനമേത്?
a) ഒഡീഷ
b) പഞ്ചാബ്
c) രാജസ്ഥാന്‍
d) ഹരിയാന
Show Answer

50 പേരുടെ ശരാശരി ഭാരം 40kg ആകുന്നു. സംഘത്തിൽനിന്ന് ഒരാൾ പോയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞാൽ പോയ ആളിന്‍റെ ഭാരം?
a) 79 kg
b) 59 kg
c) 49 kg
d) 89 kg
Show Answer

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
a) അമേരിക്ക
b) ഏഷ്യ
c) ഓസ്‌ട്രേലിയ
d) യൂറോപ്പ്
Show Answer

ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു?
a) എല്‍.എ. പൈലി
b) കെ.ആര്‍.നാരായണന്‍
c) ഡോ.എസ്.രാധാകൃഷ്ണന്‍
d) സര്‍ദാര്‍ കെ.എം.പണിക്കര്‍
Show Answer

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
a) ഇന്‍ഡോര്‍
b) ഗുവാഹട്ടി
c) പാറ്റ്ന
d) മുംബൈ.
Show Answer

ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി?
a) ഇ.എം.എസ്.നമ്പൂതിരിപ്പാട്
b) പട്ടം താണുപിള്ള
c) പി.കെ. വാസുദേവൻനായർ
d) സി.അച്യുതമേനോൻ
Show Answer

കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ?
a) ഇനിയാക്ക്
b) ഹാക്കർ
c) വിഞ്ചസ്സർ
d) സൈബർ പേസ്
Show Answer

പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?
a) കുറിഞ്ചി
b) പാലൈ
c) മരുതം
d) മുല്ലൈ
Show Answer

മനോജ് ഒരു നിരയിൽ മുന്നിൽനിന്ന് ഒൻപതാമതും പിന്നിൽനിന്ന് 38-ാമതും ആണെങ്കിൽ ആ നിരയിൽ ആകെ എത്രപേരുണ്ട്?
a) 35
b) 46
c) 47
d) 48
Show Answer

ഇന്ത്യന്‍ കാലാവസ്ഥ അറിയപ്പെടുന്നത് എങ്ങനെ?
a) ഇതൊന്നുമല്ല.
b) ഉപോഷ്ണമേഖല
c) ഉഷ്ണമേഖല മണ്‍സൂണ്‍ കാലാവസ്ഥ
d) ശൈത്യമേഖല
Show Answer

ഏത് നദീതീരത്താണ് ലഖനൗ സ്ഥിതി ചെയ്യുന്നത്?
a) അളകനന്ദ
b) ഗോമതിനദി
c) മഹാനദി
d) മുസി
Show Answer

ഒരാൾ 18 പേന വാങ്ങിയപ്പോൾ 2 എണ്ണം സൗജന്യമായി ലഭിച്ചാൽ ഡിസ്കൗണ്ട് എത്ര?
a) 15%
b) 2%
c) 10%
d) 13%
Show Answer

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
a) അതിഥി ദേവോഭവ
b) അദിഥി ദേവോഭവ
c) അദിധി ദേവോഭവ
d) അധിഥി ദേവോഭവ
Show Answer

റേഡിയോ ശ്രാതാവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ സിനിമ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) നായകൻ
b) സംവിധാനം
c) തിയേറ്റർ
d) പ്രേക്ഷകൻ
Show Answer

ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം
a) ഉത്തർപ്രദേശ്
b) ഒറീസ്സ
c) തമിഴ്‌നാട്
d) രാജസ്ഥാൻ
Show Answer

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത്?
a) അശോക് മേത്ത കമ്മറ്റി
b) ആര്‍.എസ് സര്‍ക്കാരിയ കമ്മീഷന്‍.
c) ബല്‍വന്ത് റായ് കമ്മീഷന്‍
d) സ്വരണ്‍സിംഗ് കമ്മറ്റി
Show Answer

വിന്ധ്യാപര്‍വ്വത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
a) അമര്‍കണ്ഡക്ക്.
b) ജിന്താഗാഥ
c) ഡോഡബെറ്റ
d) സാരാമതി
Show Answer

“നിലോക്കേരി” പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
a) അഭയാർഥികളുടെ
b) ഗ്രാമീണ ജനതയുടെ
c) പട്ടിക ജാതിക്കാരുടെ
d) വനിതകളുടെ
Show Answer

ബീച്ചുകളുടെ റാണി എന്നറിയപ്പെടുന്നത്?
a) ആലപ്പുഴ
b) കൊല്ലം
c) കോവളം
d) പയ്യാമ്പലം
Show Answer

ആറ്റത്തിന്‍റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം:
a) ഇവയൊന്നുമല്ല .
b) എലെക്ട്രോൺ
c) ന്യൂട്രോൺ
d) പ്രോട്ടോൺ
Show Answer

ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഗംഗ
b) ബ്രഹ്മപുത്ര
c) മഹാനദി
d) സിന്ധു
Show Answer

താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?
a) ജോര്‍ദ്ദാന്‍
b) നോര്‍വെ
c) മംഗോളിയ
d) മ്യാന്‍മര്‍
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!