Kerala PSC

LGS Exam Practice – 48

കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവിശ്യം കാസ്റ്റിംഗ് വോട്ട് പ്രയോജനപ്പെടുത്തിയ സ്പീക്കെര്‍?

Photo: Pixabay
ഇന്ത്യയിലാദ്യമായി സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെ?
a) അഴീക്കല്‍
b) മൂന്നാർ
c) വിഴിഞ്ഞം
d) ഹൈദരാബാദ്
Show Answer

ഇന്ത്യയില്‍ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം
a) 18
b) 20
c) 21
d) 25
Show Answer

ലോക്സഭാ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
a) ആര്‍ട്ടിക്കിള്‍ 100
b) ആര്‍ട്ടിക്കിള്‍ 85
c) ആര്‍ട്ടിക്കിള്‍ 93
d) ആര്‍ട്ടിക്കിള്‍ 97
Show Answer

കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?
a) ഓമനകുഞ്ഞമ്മ
b) കെ;കെ ഉഷ
c) ശ്രീലേഖ
d) സുജാതാ മനോഹര്‍
Show Answer

രാജുവിന്‍റെയും രാമുവിന്‍റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ രാജുവിന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?
a) 45
b) 30
c) 18
d) 15
Show Answer

10 ന്‍റെ 30% + 30 ന്‍റെ 10% എത്ര?
a) 3
b) 4
c) 5
d) 6
Show Answer

MOBILITY = 46293927 എന്ന് കോഡ് ചെയ്താൽ EXAMINATION ന്‍റെ കോഡ്?
a) 56194512965
b) 56149512965
c) 56149512956
d) 51649519265
Show Answer

ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?
a) ഗലിലീയോ
b) നീലാംസ്‌ട്രോങ്‌
c) മെഗല്ലന്‍
d) യൂറിഗഗാറിന്‍
Show Answer

കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവിശ്യം കാസ്റ്റിംഗ് വോട്ട് പ്രയോജനപ്പെടുത്തിയ സ്പീക്കെര്‍?
a) എം.വിജയകുമാര്‍
b) എ.സി.ജോസ്
c) വക്കം പുരുഷോത്തമന്‍
d) വി.എം സുധീരന്‍
Show Answer

വിവരാവകാശ നിയമം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ഏത്?
a) ജമ്മു-കാശ്മീര്‍
b) തമിഴ്നാട്
c) നാഗാലാന്‍റ്
d) രാജസ്ഥാന്‍
Show Answer

2.9.13 മുതൽ 10.12.13 വരയുള്ള കാലയളവിൽ ഒരു സ്ഥാപനത്തിൽ 25 അവധി ദിനങ്ങൾ ആയിരുന്നെങ്കിൽ എത്ര പ്രവ്യത്തിദിനങ്ങൾ ഉണ്ടായിരുന്നു?
a) 73
b) 74
c) 75
d) 76
Show Answer

ഒരു സംഖ്യയുടെ 75%ത്തിനോട് 75 കൂട്ടിയാൽ അതേ സംഖ്യ ലഭിക്കുന്നുവെങ്കിൽ സംഖ്യ ഏത്?
a) 250
b) 300
c) 360
d) 320
Show Answer

സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന്?
a) 1960
b) 1961
c) 1962
d) 1977
Show Answer

ഒരു സമാന്തര (ശണിയിലെ 11-ാം പദം 100 ആണ്. പൊതു വ്യത്യാസം 9 ആയാൽ 25-ാം പദം എത്ര?
a) 226
b) 200
c) 216
d) 236
Show Answer

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ ‘ധ്രുപദ’ആരിലൂടെയാണ് പ്രശസ്തമായത്‌?
a) അമീര്‍ ഖുസ്രു
b) ബൈജു ബാവ്റ
c) മിയാന്‍ താന്‍സെന്‍
d) മിയാന്‍ ഷോറി
Show Answer

54km/h വേഗത്തിലോടുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റിനെ മറികടക്കാൻ 20 സെക്കൻഡ് എടുക്കുന്നുവെങ്കിൽ തീവണ്ടിയുടെ നീളം എത്ര?
a) 200m
b) 250m
c) 300m
d) 350m
Show Answer

ഒരു കാർ യാത്രയുടെ ആദ്യ പകുതി 30 km/h വേഗത്തിലും രണ്ടാം പകുതി 25km/h വേഗത്തിലും സഞ്ചരിക്കുന്നു. ആകെ സഞ്ചരിച്ച സമയം 11 മണിക്കൂർ ആണെങ്കിൽ സഞ്ചരിച്ച ദൂരം കണക്കാക്കുക.
a) 360 km
b) 320 km
c) 340 km
d) 300 km
Show Answer

മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു?
a) കുഷാന്‍ സാമ്രാജ്യം
b) ഡല്‍ഹിസുല്‍ത്താന്‍ കാലം
c) ബാമിനി സാമ്രാജ്യം
d) മുഗള്‍ സാമ്രാജ്യം
Show Answer

1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്
a) ജസ്റ്റിസ് ഫസൽ അലി
b) സി. രാജഗോപാലാചാരി
c) സർദാർ കെ.എം.പണിക്കർ
d) ഹൃദയനാഥ് കുൺസൃ
Show Answer

കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
a) എഴുത്തച്ഛന്‍ പുരസ്കാരം.
b) തകഴി പുരസ്കാരം
c) മാതൃഭൂമി പുരസ്കാരം
d) വയലാര്‍ അവാര്‍‍ഡ്
Show Answer

പാര്‍മെന്‍റിന്‍റെ ഒന്നാം സംയുക്ത സമ്മേളനത്തില്‍ പാസ്സാക്കിയ നിയമം ഏത്?
a) സ്ത്രീധന നിരോധന നിയമം
b) ബാങ്കിംഗ് നിയമം
c) ഭീകര വിരുദ്ധ ബില്‍
d) ഇതൊന്നുമല്ല
Show Answer

നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?
a) അഷ്ടമുടി കായൽ
b) പുന്നമട കായൽ
c) വേമ്പനാട്ടു കായൽ
d) ശാസ്താംകോട്ട കായൽ
Show Answer

മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന
a) ഈശോസഭ
b) എൽ.എം.എസ്
c) ബി.ഇ.എം
d) സി.എം.എസ്
Show Answer

ഇന്ത്യയ്ക്ക് സ്വാതന്തും നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
a) കഴ്സൺ പ്രഭു
b) ക്ലമന്‍റ് ആറ്റിലി
c) റോബർട്ടക്റ്റേവ്
d) റോബർട്ട് പിയറി
Show Answer

ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത്?
a) ഔറംഗാബാദ്
b) കാശ്മീര്‍
c) ജയ്പൂര്‍
d) ബോംബെ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!